തിരുവനന്തപുരം: ആലപ്പാട് സമരം നടത്തുന്നവര്‍ പുറത്തു നിന്നുള്ളവരെന്ന് ആവര്‍ത്തിച്ച് വ്യവസായ മന്ത്രി ഇ.പി ജയരാജന്. സര്‍ക്കാരിന് ചെയ്യാനാവുന്നതെല്ലാം ചെയ്തുവെന്നും സമര സമിതി പറയുന്ന കാര്യങ്ങള്‍ വസ്തുതാപരമല്ലെന്നും ജയരാജന് പറഞ്ഞു. ആലപ്പാട്ടെ കരിമണല്‍ ഖനനം സംബന്ധിച്ച പ്രശ്നങ്ങള്‍...
തിരുവനന്തപുരം: ആലപ്പാട്ടെ ഖനനം നിര്ത്തണമന്നാവശ്യപ്പെട്ട് ഭരണപരിഷ്ക്കരണ ചെയര്മാന് വി.എസ് അച്ചുതാനന്ദന് രംഗത്ത്. തുടര്‍ പഠനവും നിഗമനങ്ങളും വരുന്നതുവരെയെങ്കിലും ആലപ്പാട്ടെ കരിമണല്‍ ഖനനം അവസാനിപ്പിക്കുന്നതാണ് നല്ലതെന്ന് വി.എസ് പറഞ്ഞു. ഇങ്ങനെ തുടര്‍ന്നാല്‍ അത് ആലപ്പാടിനെ മാത്രമല്ല, അപ്പര്‍...
കൊച്ചി: കൊല്ലം കരുനാഗപ്പള്ളി ആലപ്പാട്ട് പഞ്ചായത്തില്‍ ഐ.ആര്.ഇ. നടത്തുന്ന പരിധിവിട്ട കരിമണല്‍ ഖനനം ചോദ്യംചെയ്ത് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് പരിഗണിക്കും. ആലപ്പാട്ട് പഞ്ചായത്ത് ആലുംകടവിലെ കെ.എം. ഹുസൈന് ആണ് ഹര്‍ജി ഖനനത്തിനെതിരെ ഹര്‍ജി നല്‍കിയത്....
കൊല്ലം ജില്ലയിലെ ചവറ കടല്‍തീരത്തെ ആലപ്പാട് ഗ്രാമവും അവിടത്തെ രണ്ടായിരത്തോളം കുടുംബങ്ങളും വലിയൊരു ജീവല്‍ ഭീഷണിയുടെ നടുവിലാണിന്ന്. തീരത്ത് നൂറ്റാണ്ടോളമായി തുടര്‍ന്നുവരുന്ന കരിമണല്‍ ഖനനമാണ് തദ്ദേശീയ ജനതയെ ബീഭല്‍സമായൊരു ആപത്സന്ധിയിലേക്കെത്തിച്ചിരിക്കുന്നത്. വികസനവും പരിസ്ഥിതിയുമെല്ലാം മനുഷ്യര്‍ക്കും പ്രകൃതിക്കും...
തിരുവനന്തപുരം: ആലപ്പാട് കരിമണല്‍ ഖനനത്തിനെതിരെ നടക്കുന്ന ജനകീയ സമരത്തെ തള്ളി വ്യവസായ മന്ത്രി ഇ.പി ജയരാജന്. ഖനനം നിര്‍ത്തി ചര്‍ച്ചയില്ല. ആലപ്പാട് വിവാദത്തിനും സമരത്തിനുമുള്ള ഒരു സാഹചര്യവുമില്ല. ഒരുകൊടിയും രണ്ടാളുമുണ്ടെങ്കില്‍ ഇവിടെ സമരം നടത്താം. ആലപ്പാട് ഖനനം...