ജിദ്ദ: കൊച്ചു കുഞ്ഞിന്റെ ചുണ്ടില്‍ കത്തിച്ച സിഗരറ്റ് വെച്ചുകൊടുത്ത യുവാവിനെ സൗദി പൊലീസ് അറസ്റ്റ് ചെയ്തു. തമാശ രൂപത്തിലുള്ള സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് അറ്റോര്‍ണി ജനറല്‍ സൗദ് അല്‍ മുജീബ് അന്വേഷണം...
കെയ്റോ: സൗദി അറേബ്യയിലെ മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരനും ഈജിപ്ത് പ്രസിഡണ്ട് അബ്ദുല്‍ ഫത്താഹ് അല്‍ സിസിയും ഈജിപ്തില്‍ കൂടിക്കാഴ്ച നടത്തി. കിരീടാവകാശി എന്ന നിലയില്‍ മുഹമ്മദ് രാജകുമാരന് നടത്തുന്ന ആദ്യ വിദേശ സന്ദര്‍ശനമാണിത്. ഇരു...
കെയ്റോ: ചെങ്കടലിലെ രണ്ട് ദ്വീപുകള്‍ സഊദി അറേബ്യക്ക് കൈമാറാനുള്ള കരാറിന് ഈജിപ്ഷ്യന്‍ പരമോന്നത കോടതിയുടെ അംഗീകാരം. രാജ്യന്തര കപ്പല്‍ ചാലിന് സമീപം ഈജിപ്തിന്റെ അധീനതയിലായിരുന്ന തിറാന്‍, സനാഫീര്‍ ദ്വീപുകളാണ് സഊദിക്ക് കൈമാറുന്നത്. സഊദി രാജാവ് സല്മാന്...
ഇസ്ലാമാബാദ്: സഊദി അറേബ്യയില്‍ സൈന്യത്തെ വിന്യസിക്കാന്‍ പാകിസ്താന്റെ തീരുമാനം. യെമനില്‍ വര്‍ഷങ്ങളായി തുടരുന്ന ഐഎസ് വിരുദ്ധ പോരാട്ടങ്ങളില്‍ ഭാഗമാകാനാണ് സഊദിക്കൊപ്പം സൈനിക ഉഭയകക്ഷിബന്ധത്തിലേര്‍പ്പെടാന്‍ പാകിസ്താന് തീരുമാനിച്ചത്. പാക് സൈനിക മേധാവി ഖമര്‍ ജാവേദ് ബജ്വയും സഊദി...
ദോഹ: ഖത്തറിനെതിരായ ഉപരോധം നീക്കാന്‍ കഴിഞ്ഞ വര്‍ഷം മുന്നോട്ടുവെച്ച 13 ഉപാധികള്‍ വീണ്ടും ഉന്നയിച്ച് അറബ് രാഷ്ട്രങ്ങള്‍. ഉപരോധം നീക്കണമെങ്കില്‍ അല്‍ ജസീറ അടച്ചുപൂട്ടുക എന്നതടക്കം തങ്ങള്‍ മുന്നോട്ടു വെച്ച ആവശ്യങ്ങളില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് ചര്‍ച്ച...
റിയാദ്: സഊദി ടൂറിസ്റ്റ് വിസ വിശദാംശങ്ങള്‍ മാര്‍ച്ച് അവസാനത്തില്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് സഊദി കമ്മീഷന് ഫോര്‍ ടൂറിസം ആന്റ് നാഷണല്‍ ഹെരിറ്റേജ് അറിയിച്ചു. ടൂറിസ്റ്റ് വിസയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ പൂര്‍ണമായും ശരിയല്ല. അന്തിമമായി...
റിയാദ്: ഇഖാമ, തൊഴില്‍ നിയമ ലംഘകര്‍ക്കുവേണ്ടി സുരക്ഷാ വകുപ്പുകള്‍ നടത്തിയ റെയ്ഡുകള്‍ക്കിടെ പിടിയിലായ 98,286 പേരെ 65 ദിവസത്തിനിടെ സ്വദേശങ്ങളിലേക്ക് തിരിച്ചയച്ചതായി ഔദ്യോഗിക കണക്ക്. തടവും പിഴയും പ്രവേശന വിലക്കും കൂടാതെ സ്വദേശങ്ങളിലേക്ക് തിരിച്ചുപോകുന്നതിന്...
റിയാദ്: സഊദി അറേബ്യയില്‍ അറസ്റ്റിലുള്ള ഇന്ത്യന്‍ ഭീകരരുടെ എണ്ണം 19 ആയി ഉയര്‍ന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഭീകരപ്രവര്‍ത്തനങ്ങളില്‍ പങ്കുണ്ടെന്ന് സംശയിച്ച് മൂന്ന് മാസത്തിനിടെ ആറ് ഇന്ത്യക്കാരെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏറ്റവും ഒടുവില്‍...
ദോഹ: രാജ്യത്തിന്റെ സമ്പദ്മേഖല ശക്തമാണെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍. കൃത്യമായ ആസൂത്രണങ്ങളുടെയും പദ്ധതികളുടെയും അടിസ്ഥാനത്തിലാണ് രാജ്യം മുന്നോട്ടുപോകുന്നത്. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച ശരിയായ ദിശയിലാണ്. സഊദി സഖ്യരാജ്യങ്ങളുടെ ഉപരോധം സാമ്പത്തികമായി യാതൊരു പ്രതികൂലാവസ്ഥയും സൃഷ്ടിച്ചില്ല. ആത്മവിശ്വാസത്തോടെയാണ് രാജ്യം...
ന്യൂഡല്‍ഹി: സഊദി അറേബ്യ ഇന്ത്യക്ക് അനുവദിച്ച ഹജ്ജ് ക്വാട്ട വര്‍ധിപ്പിച്ചതായി ഹജ്ജിന്റെ ചുമതലയുള്ള കേന്ദ്ര ന്യൂനപക്ഷകാര്യ വകുപ്പു മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി. 5,000 പേര്‍ക്കു കൂടി ഇത്തവണ ഹജ്ജിന് അനുമതി നല്‍കിയതായും അദ്ദേഹം അറിയിച്ചു....