രാജ്യത്തെ പൗരന്മാരെ ലക്ഷ്യം വെച്ചുള്ള സമഗ്ര തൊഴില്‍ പരിഷ്കരണ പദ്ധതിയായ നിതാകാത്തിലൂടെ തുടങ്ങിവെച്ച തൊഴില്‍മേഖലയെ ഉടച്ചുവാര്‍ക്കുന്ന നടപടികള്‍ വിവിധ മന്ത്രാലയങ്ങള്‍ തുടരും
ദിനംപ്രതിയുള്ള കോവിഡിന്റെ എണ്ണത്തിലും കാര്യമായ കുറവുണ്ടായി.
അഷ്റഫ് വേങ്ങാട്ട് സഊദി അറേബ്യക്ക് ഇന്ന് തൊണ്ണൂറാമത് ദേശീയ ദിനം. ദേശീയദിനാഘോഷത്തിന്റെ പ്ലാറ്റിനം ജൂബിലിയിലേക്ക് നടന്നടുക്കാന്‍ ഒരു ദശാബ്ദം ബാക്കി. അത്ഭുതകരമായ നേട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ഒന്‍പത് പതിറ്റാണ്ടുകള്‍. കോവിഡിന്റെ പിടിയില്‍നിന്ന് പതുക്കെ മോചിതരായിവരുന്ന സഊദി...
മര്‍കസ് ഥ്വഖീഫില്‍ അമദ് മലയില്‍ മരങ്ങള്‍ക്ക് തീപ്പിടിച്ച ദൃശ്യം മക്ക ഗവര്‍ണ്ണറേറ്റിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കുകള്‍ ഇല്ലെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു
48 മണിക്കൂറിനകം എടുത്ത പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം
എല്ലാ അതിര്‍ത്തികളിലും കോവിഡ് പ്രോട്ടോകോള്‍ പ്രകാരമുള്ള നിബന്ധനകള്‍ കര്‍ശനമായും പാലിച്ചിരിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്
സൗദിയിലേക്ക് വരുന്നവര്‍ 48 മണിക്കൂറിനുള്ളില്‍ കോവിഡ് പരിശോധന നടത്തി രോഗമില്ലെന്ന സര്‍ട്ടിഫിക്കറ്റ് ഹാജറാക്കണം.
വിശുദ്ധ നഗരത്തിന്റെ ജൈവ പ്രകൃതിയെ ഇതു നശിപ്പിക്കുമെന്നും അധികൃതര്‍ പറയുന്നു.
സാധാരണഗതിയില്‍ സഊദി അറേബ്യയുടെ വ്യോമപാത ഉപയോഗിച്ചേ ഈ വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താനാകൂ.
സ്വകാര്യ സ്ഥാപനങ്ങളിലെ എന്‍ജിനീയറിങ് ജോലികളില്‍ 20% സ്വദേശിവല്‍ക്കരണം നടപ്പാക്കാനാണ് ഒടുവിലെ തീരുമാനം