കഴിഞ്ഞ ആഴ്ച തബൂക്കില്‍ വെച്ച് മരിച്ച ഭാര്യ പിതാവിന്റെ മരണമറിഞ്ഞു നാട്ടില്‍ നിന്നും കുടുംബസമേതം മദീനയിലെത്തിയ വയനാട് സ്വദേശി മക്കയില്‍ മരിച്ചു. സുല്‍ത്താന്‍ ബത്തേരി കല്ലുവയല്‍ സ്വദേശി അഷ്റഫ്(58) ആണ് ഹൃദയാഘാതത്തെത്തുടര്‍ന്ന് മക്കയില്‍ മരിച്ചത്. ഇദ്ദേഹത്തിന്റെ...
സഊദിയില്‍ വിസിറ്റ് വിസയുടെ കാലാവധി കഴിഞ്ഞ മലയാളി കുടുംബത്തിന് വന്‍ തുക പിഴ. വിസ കാലാവധി കഴിയുന്ന കാര്യം ഗൗരവത്തിലെടുക്കാതെ പരീക്ഷ അവസാനിക്കാന്‍ കാത്തിരുന്ന മലയാളി കുടുംബത്തിനാണ് ഈ ദുര്‍ഗതി. പടിഞ്ഞാറന്‍ സഊദിയിലെ തബൂക്കിലാണ് സംഭവം....
ദമ്മാം: ഹൃദയാഘാതത്തെത്തുടന്ന് പ്രവാസി യുവാവ് സൗദിയിലെ അല്‍ ഖോബാറില്‍ നിര്യാതനായി. കാസര്‍ഗോഡ് പള്ളിക്കര സ്വദേശി സൈദമ്മരക്കാത്ത് സര്‍ഫറാസ് മഹ്മൂദ് (37) ആണ് മരണപ്പെട്ടത്. ഇന്നലെ രാത്രി താമസസ്ഥലത്ത് വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും...
ഫെയ്സ്ബുക്കില്‍ പങ്കുവച്ച പുതിയ വീഡിയോയിലാണ് നിലവില്‍ ഇറാഖിലുള്ള ശിഹാബ് അവിടെ നിന്നും നേരിട്ട് സൗദിയിലേക്ക് കടക്കാനുള്ള വഴി കണ്ടെത്തിയതായി പറഞ്ഞത്
സിനിമാ പ്രവർത്തകയും കൊറിയോഗ്രാഫരുമായ സജ്ന നജാം ആണ് ഭാര്യ. മക്കൾ: നീമ നജാം, റിയ നജാം.
കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന് ഫോര്‍ റിസര്‍ച്ചാണ് കേന്ദ്രം കണ്ടെത്തിയത്. 2020ലാണിത്.
കോവിഡ് കാലത്ത് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്പ്പെടുത്തിയിരുന്നതുമൂലം വിശ്വാസികള്‍ പുണ്യഭൂമിയിലെത്താന്‍ കഴിയാതെ വിഷമിക്കുകയായിരുന്നു.
ആറുവർഷമായി കമ്പനിയിൽ ഗേറ്റ്മാനായി ജോലി ചെയ്തുവരികയാണ് മുഹമ്മദലി
കഴിഞ്ഞ കൊല്ലം 79,237 പേര്‍ക്കായിരുന്നു അവസരം ഒരുക്കിയിരുന്നത്.
പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പിന്നാലയിത ലയണല്‍ മെസിയും സൗദി ക്ലബിലേക്ക് പോകുമെന്ന് റിപ്പോര്‍ട്ട്