മേയ് 29 മുതലാണ് പുതിയ നിയമം പ്രാബല്യത്തിലാകുക
പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ ഒരു ലക്ഷത്തോളം പേര്‍ക്ക് നേരിട്ടും പരോക്ഷമായും തൊഴില്‍ ലഭിക്കും.
ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടകര്‍ക്കുള്ള യാത്രാനിരക്ക് നിശ്ചയിച്ചു. കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് 3,53,313 രൂപയും കൊച്ചിയില്‍ നിന്ന് 3,53,967 രൂപയും കണ്ണൂരില്‍ നിന്ന് 3,55,506 രൂപയും ആണ് നിരക്ക്. ഈ മാസം 15 ആണ് അവസാന...
മത്സരങ്ങളിലെ മോശം പ്രകടനത്തിന് പിന്നാലെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി ക്ലബായ അല്‍ നസര്‍ വിടാനൊരുങ്ങുന്നതായി സൂചനകള്‍ വരുന്നതിനിടെ മറ്റൊരു സൗദി ക്ലബിലേക്ക് മെസി എത്തുന്നതായി വരുന്ന വാർത്തകൾ സൗദി ഫുട്ബാൾ ആരാധകർ ആവേശത്തോടെയാണ് കേൾക്കുന്നത്.
കൂരാട് വലിയ ജുമാമസ്ജിദ് ഖബ്ർസ്ഥാനിൽ മറവ് ചെയ്യും.
ഹജ്ജ് നിര്‍വഹിക്കാനായി കാല്‍നട യാത്രയായി വരുന്ന ഷിഹാബ് ചോറ്റൂരിന്റെ കൂടെ അല്‍ റാസില്‍ നിന്നും നടക്കാന്‍ ഒപ്പം കൂടിയ വണ്ടൂര്‍ കൂരാട് സ്വദേശി അബ്ദുല്‍ അസീസ് (47) പുറകില്‍ നിന്ന് വന്ന വാഹനം ഇടിച്ചു മരണപ്പെട്ടു....
അഷ്റഫ് വേങ്ങാട്ട് റിയാദ് : സൈനിക വിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിനെ തുടർന്ന് സുഡാനിലുള്ള സഊദി പൗരന്മാരെയും സുഹൃദ് രാജ്യങ്ങളിലെ പൗരന്മാരെയും ഒഴിപ്പിക്കുന്ന നടപടി തുടരുന്നതായി സഊദി വിദേശ മന്ത്രാലയം അറിയിച്ചു. ഇന്നലെ രാത്രി വരെ മൂന്ന്...
അഷ്റഫ് ആളത്ത് ദമ്മാം: സഊദി കെ.എം.സി.സി വിഭാവനം ചെയ്യുന്ന പ്രതിമാസ പെൻഷൻ പദ്ധതി ‘ഹദിയത്തു റഹ്മ’ഈ മാസം മുതൽ പ്രാബല്യത്തിലാകുമെന്ന് നാഷണൽ കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചെത്തുന്ന അംഗങ്ങൾക്ക്...
ദേശീയ വിമാന കമ്പനിയായ സഊദി അറേബ്യന്‍ എയര്‍ലൈന്‍സ് വിമാനത്തിന് നേരെ സുഡാന് തലസ്ഥാനമായ ഖാര്‍ത്തൂമില്‍ വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. സുഡാനില്‍ ഇപ്പോള്‍ നടക്കുന്ന സൈനിക ആര്‍ധസൈനിക ഏറ്റുമുട്ടലിനിടെയാണ് വാമാനത്തിന് നേരെ വെടിയുതിര്‍ത്തത്. ഇതിനെ തുടര്‍ന്ന്...
ഹൃദയാഘാതത്തെ തുടര്‍ന്ന് മലപ്പുറം സ്വദേശി ഖമീസ് മുശൈത്തില്‍ മരിച്ചു. മഞ്ചേരി പൂഴിക്കുത്ത് സ്വദേശി അബ്ദുല്‍ റസാഖ് (60) ആണ് മരിച്ചത്. ഖമീസ് മുശൈത്തില്‍ സെയില്‍സ്മാനായി ജോലിചെയ്തുവരികയായിരുന്നു. കുളിക്കാനായി കുളിമുറിയില്‍ കയറിയപ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഭാര്യയും മൂന്ന് പെണ്‍കുട്ടികളും...