മക്ക: സംസം കിണര്‍ പുനരുദ്ധാരണ ജോലികള്‍ പുരോഗമിക്കുന്നതായി ഹറംകാര്യ പ്രസിഡന്‍സി മേധാവി ഡോ.അബ്ദുറഹ്മാന് അല്‍സുദൈസ് പറഞ്ഞു. അടുത്ത റമസാന്‍ മുമ്പായി പദ്ധതി പൂര്‍ത്തിയാക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്നും സുദൈസ് പറഞ്ഞു. സംസം കിണര്‍ പുനരുദ്ധാരണ പദ്ധതി കണക്കിലെടുത്ത് മതാഫിലേക്കുള്ള...
റിയാദ്: ഇഖാമ, തൊഴില്‍ നിയമ ലംഘകര്‍ക്കും നുഴഞ്ഞുകയറ്റക്കാര്‍ക്കും ശിക്ഷകള്‍ കൂടാതെ സ്വമേധയാ രാജ്യം വിടുന്നതിന് പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധി നാളെ അവസാനിക്കും. നിയമ ലംഘകരെ പിടികൂടി ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നതിന് സുരക്ഷാ വകുപ്പുകളും മറ്റ് ബന്ധപ്പെട്ട...
ബെയ്റൂത്ത്: ലബനാന് പ്രധാനമന്ത്രി സഅദ് ഹരീരി സഊദി അറേബ്യയില്‍ രാജി പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട് പലതരം അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നു. ഹിസ്ബുല്ലയെ തള്ളിപ്പറയാന്‍ വിസമ്മതിച്ച ഹരീരിയെ സഊദി നിര്‍ബന്ധിച്ച് രാജിവെപ്പിക്കുകയായിരുന്നുവെന്ന് അല്‍ജസീറ പറയുന്നു. റിയാദില്‍ വിമാനമിറങ്ങിയ അദ്ദേഹത്തിന് ഒരു...
റിയാദ്: അഴിമതി കേസില്‍ അറസ്റ്റ് ചെയ്ത ശേഷം തെളിവില്ലെന്ന് വ്യക്തമായതിനെ തുടര്‍ന്ന് വിട്ടയക്കപ്പെട്ടവരുടെ കൂട്ടത്തില്‍ രാജകുമാരന്മാരോ മന്ത്രിമാരോ ഇല്ലെന്ന് റിപ്പോര്‍ട്ട്. ഏഴ് പേരെയാണ് തെളിവില്ലാത്തതിനാല്‍ അന്വേഷണ സംഘം വിട്ടയച്ചത്. അഴിമതി കേസുകളില്‍ 208 പേരെ അറസ്റ്റ്...
മദീന: മദീന പ്രവിശ്യയില്‍ വിവിധ വകുപ്പുകള്‍ പൂര്‍ത്തിയാക്കിയ ഏഴ് ബില്യണ്‍ റിയാലിന്റെ വികസന പദ്ധതികള്‍ സഊദി ഭരണാധികാരി സല്മാന് രാജാവ് ഉദ്ഘാടനം ചെയ്തു. മദീന ഗവര്‍ണറേറ്റ് പാലസില്‍ നഗരവാസികള്‍ ഒരുക്കിയ സ്വീകരണ ചടങ്ങില്‍ വെച്ചാണ് പദ്ധതികള്‍...
റിയാദ്: അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി 1,200 ലേറെ അക്കൗണ്ടുകള്‍ മൂന്ന് ദിവസത്തിനിടെ സഊദി ബാങ്കുകള്‍ മരവിപ്പിച്ചു. അഴിമതി കേസുകളില്‍ അറസ്റ്റിലായ രാജകുമാരന്മാരുടെയും മന്ത്രിമാരുടെയും വ്യവസായികളുടെയും അക്കൗണ്ടുകളും ഇവരുടെ ഉടമസ്ഥതയിലുള്ളതോ ബിനാമിയായി നടത്തുന്നതോ ആയ...
ഹൂഥികള്‍ക്ക് ബാലിസ്റ്റിക് മിസൈലുകളും നവീന ആയുധങ്ങളും വിതരണം ചെയ്യുന്ന ഇറാന്റെ നടപടി സഊദി അറേബ്യക്കെതിരായ നേരിട്ടുള്ള സൈനിക ആക്രമണമാണെന്ന് കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്മാന് കുറ്റപ്പെടുത്തി. ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സണുമായി നടത്തിയ...
റിയാദ്: ഹൂഥികള്‍ക്ക് ഇറാനില്‍ നിന്ന് ആയുധങ്ങള്‍ ലഭിക്കുന്നത് തടയുന്നതിന് ശ്രമിച്ച് യമന്‍ അതിര്‍ത്തികള്‍ പൂര്‍ണമായും അടയ്ക്കുന്നതിന് തീരുമാനിച്ചതായി സഖ്യസേന പ്രസ്താവനയില്‍ അറിയിച്ചു. കര, വ്യോമ, സമുദ്ര അതിര്‍ത്തികളെല്ലാം താല്‍ക്കാലികമായി അടച്ചിട്ടുണ്ട്. ദുരിതാശ്വാസ വസ്തുക്കള്‍ യമനില്‍...
റിയാദ്: സഊദി രാജകുമാരനും അസീര്‍ മേഖല ഡെപ്യൂട്ടി ഗവര്‍ണറുമായ അമീര്‍ മന്‍സൂര്‍ ബിന്‍ മുഖ്റിനും ഏഴ് ഉദ്യോഗസ്ഥരും ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ചു. യമന്‍ അതിര്‍ത്തിയിലാണ് മുഖ്റിനും സംഘവും സഞ്ചരിച്ചിരുന്ന ഹെലികോപ്ടര്‍ തകര്‍ന്നുവീണത്. അപകട കാരണം വ്യക്തമല്ല....
യമനിലെ ഹൂഥി വിമതര്‍ റിയാദ് ലക്ഷ്യമിട്ട് വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈല്‍ ഇറാന് നിര്‍മിതമാണെന്ന് സഊദി അറേബ്യ. ആക്രമണത്തിനു പിന്നില്‍ ഇറാനാണെന്നും യുദ്ധ നടപടിയായി അതിനെ കാണുമെന്നും തെളിവുകള്‍ ഉദ്ധരിച്ച് സഊദി സ്റ്റേറ്റ് ന്യൂസ് ഏജന്‍സി...