ഇന്ത്യയുടെ വാര്‍ഷിക ഹജ്ജ് ക്വാട്ട രണ്ടു ലക്ഷമായി വര്‍ധിപ്പിക്കുമെന്ന് സഊദി അറേബ്യ. നിലവില്‍ 1,70,000 ആണ് ഇന്ത്യയുടെ ഹജ്ജ് ക്വാട്ട. പുതുതായി 30,000 പേര്‍ക്ക് കൂടി അവസരം നല്‍കുന്നതോടെ ഇന്ത്യയുടെ ഹജ്ജ് ക്വാട്ട രണ്ട് ലക്ഷമായി...
റിയാദ്: ശത്രുരാജ്യമായ ഇറാനെ കടുത്ത ഭാഷയില്‍ വെല്ലുവിളിച്ച് സഊദി അറേബ്യ. ഇറാന് ആണവായുധം നിര്‍മിച്ചാല്‍ അതേ വഴിയില്‍ തിരിച്ചടിക്കുമെന്ന് സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് മുന്നറിയിപ്പ് നല്കി. ആണവായുധം വേണമെന്ന് സഊദിക്ക് ആഗ്രഹമില്ല. പക്ഷെ,...
റിയാദ്: അഴിമതി കേസില്‍ അറസ്റ്റ് ചെയ്ത ശേഷം തെളിവില്ലെന്ന് വ്യക്തമായതിനെ തുടര്‍ന്ന് വിട്ടയക്കപ്പെട്ടവരുടെ കൂട്ടത്തില്‍ രാജകുമാരന്മാരോ മന്ത്രിമാരോ ഇല്ലെന്ന് റിപ്പോര്‍ട്ട്. ഏഴ് പേരെയാണ് തെളിവില്ലാത്തതിനാല്‍ അന്വേഷണ സംഘം വിട്ടയച്ചത്. അഴിമതി കേസുകളില്‍ 208 പേരെ അറസ്റ്റ്...
ദോഹ: സഊദിയിലെ മന്‍സൂര്‍ ബിന്‍ മുഖ്രിന് ബിന്‍ അബ്ദുല്‍അസീസ് അല്‍സഊദ് രാജകുമാരന്റെ നിര്യാണത്തില്‍ സഊദി രാജാവ് സല്മാന് ബിന്‍ അബ്ദുല്‍അസീസ് അല്സഊദിന് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി അനുശോചനം അറിയിച്ചു. സഊദി കിരീടാവകാശിയും...
സൗദി രാജകുമാരന് മന്‍സൂര്‍ ബിന്‍ മുഖ്രിന് ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. അസീര്‍ പ്രവിശ്യയുടെ ഡെപ്യൂട്ടി ഗവര്‍ണറാണ് മരിച്ച മന്‍സൂര്‍ ബിന്‍ മുഖ്രിന്. അല്‍-ഇഖ്ബാരിയ ചാനലാണ് മരണവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. മുന്‍ കിരീടാവകാശി മുഖ്രിന് അല്‍ സൗദിന്റെ മകനാണ്...
റിയാദ്: അഴിമതി ആരോപണത്തെ തുടര്‍ന്ന് സഊദി അറേബ്യയില്‍ രാജകുടുംബാംഗങ്ങളടക്കം പല ഉന്നതരും അറസ്റ്റിലായതായി റിപ്പോര്‍ട്ട്. നാലും മന്ത്രിമാരും 11 രാജകുടുംബാംഗങ്ങളും പത്തിലേറെ മുന്‍ മന്ത്രിമാരും അറസ്റ്റില്‍. സഊദി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തിലുള്ള...
റിയാദ്: സഊദി അറേബ്യയുടെ പുതിയ കിരീടാവകാശിയായി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരനെ നിയമിച്ചു. സല്മാന് രാജാവിന്റെ മകനും രണ്ടാം കിരീടാവകാശിയുമാണ് മുഹമ്മദ് ബിന്‍ സല്മാന്. 31കാരനായ പുതിയ കിരീടാവകാശിക്ക് ഉപപ്രധാനമന്ത്രി, പ്രതിരോധമന്ത്രി സ്ഥാനങ്ങളും നല്‍കിയിട്ടുണ്ട്. തീരുമാനം...