മലപ്പുറം മേല്‍മുറി ആലത്തൂര്‍ പടി സ്വദേശി മുഹമ്മദ് പുള്ളിയില്‍ എന്ന ബാപ്പുട്ടിയാണ് കൊല്ലപ്പെട്ടത്
156 പേര് സുഖം പ്രാപിച്ചു. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളുടെ ആകെ എണ്ണം 3,61,010 ഉം രോഗമുക്തരുടെ എണ്ണം 3,51,878ഉം ആയി
2030ലെ ഏഷ്യന്‍ ഗെയിംസിന് ഖത്തര്‍ തലസ്ഥാനമായ ദോഹ വേദിയാവും. 2034ലെ ഗെയിംസിന് സൗദി അറേബ്യന്‍ തലസ്ഥാനമായ റിയാദും വേദിയാവും
സഊദി ഇന്ത്യ നയതന്ത്ര ബന്ധത്തിൽ പുത്തൻ അധ്യായത്തിന്ന് തുടക്കം കുറിച്ച് കൊണ്ട് ഇന്ത്യൻ കര സേന മേധാവി ജനറൽ മുകുന്ദ് നരവനെയുടെ ദ്വിദിന സന്ദർശനത്തിന് സമാപനം
280 സേവനങ്ങളാണ് അബ്ഷിർ മൂന്ന് പ്ലാറ്റുഫോമുകളിലൂടെ നൽകുന്നത്. അബ്ഷിർ ഇന്റിവിജ്വൽസ്, അബ്ഷിർ ബിസിനസ്സ്, അബ്ഷിർ ഗവർമെന്റ് എന്നീ മേഖലകളിലാണ് ഇത്രയും സേവനങ്ങൾ ലഭ്യമാവുക
രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.5 ശതമാനായി ഉയര്‍ന്നു
ജിദ്ദ നാഷണല്‍ ആശുപത്രിയില്‍ സ്റ്റാഫ് നഴ്സ് ആയി ജോലി ചെയ്യുന്ന മഞ്ജു ദിനു (36) ആണ് കാര്‍ഡിയാക് അറസ്റ്റിനെ തുടര്‍ന്ന് മരിച്ചത്
സഊദി വ്യോമ പാതയിലൂടെ കടന്നുപോയ രണ്ട് യു എസ് ബി52 പോര് വിമാനങ്ങള്‍ക്ക് രാജ്യാതിര്‍ത്തിയില്‍ സഊദി വ്യോമസേനയുടെ യുദ്ധ വിമാനങ്ങള്‍ അകമ്പടി സേവിച്ചതായി സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു
ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് അമേരിക്കയുടെ മേല്‍നോട്ടത്തില്‍ അബ്രഹാം ഉടമ്പടിയെന്ന പേരില്‍ ഇസ്രയേലുമായി കരാറില്‍ രണ്ട് പ്രമുഖ ഗള്‍ഫ് രാജ്യങ്ങള്‍ ഒപ്പുവെച്ചത്.
സംഘടിത കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കുന്നതിലും ക്രമസമാധാനപാലനത്തിലും സൗദി തന്നെ മുന്നില്‍.