മൂന്നര വര്‍ഷമായി തുടരുന്ന സഊദി അറേബ്യ-ഖത്തര്‍ പ്രതിസന്ധിക്ക് മഞ്ഞുരുക്കം. സഊദി അറേബ്യയും ഖത്തറും അതിര്‍ത്തികള്‍ തുറക്കുന്നു. കര വ്യോമ നാവിക അതിര്‍ത്തികളാണ് തുറന്നത്. ജിസിസി ഉച്ചകോടി സഊദി അറേബ്യയില്‍ ചേരാനിരിക്കെയാണ് തീരുമാനം. കുവൈത്ത് വിദേശകാര്യമന്ത്രി അഹമ്മദ്...
43 മത് ദാകര്‍ റാലിക്ക് നാളെ ജിദ്ദയില്‍ തുടക്കമാകും. 13 ദിവസം നീണ്ടു നില്ക്കുന്ന റാലി ഈ മാസം 15 ന് ജിദ്ദയില്‍ തന്നെ അവസാനിക്കും
രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളുടെ ആകെ എണ്ണം 362979 ഉം രോഗമുക്തരുടെ എണ്ണം 354263 ഉം ആയി
അടുത്തയാഴ്ച്ച റിയാദില്‍ നടക്കുന്ന 41ാമത് ഗള്‍ഫ് ഉച്ചകോടിയിലേക്ക് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയെ സഊദി ഭരണാധികാരിയും തിരുഗേഹങ്ങളുടെ സേവകനുമായ സല്മാന് രാജാവ് ഔപചാരികമായി ക്ഷണിച്ചു
കര, കടല്‍, വ്യോമ അതിര്‍ത്തികള്‍ വഴിയുള്ള ഏതു യാത്രയും രാജ്യത്തിനകത്തേക്ക് അനുവദിക്കില്ല.
കോവിഡ് വകഭേദം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പടരുന്ന സാഹചര്യത്തില്‍ സഊദി ഏര്‍പ്പെടുത്തിയിരുന്ന വിമാന യാത്ര വിലക്ക് ഭാഗികമായി പിന്‍വലിച്ചു
രാജ്യത്തെ പൗരന്മാര്ക്കും പ്രവാസികള്‍ക്കും വാക്സിന് എത്തിക്കാന്‍ കിരീടാവകാശി നടത്തുന്ന ശ്രമങ്ങള്‍ അഭിനന്ദനീയമാണെന്ന് ആരോഗ്യ മന്ത്രി തൗഫീഖ് അല്‍ റബീഅ പ്രതികരിച്ചു
രണ്ട് നിലകളിലായി പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനം ഏറെക്കുറെ പൂര്‍ണമായി കത്തിനശിച്ചു
ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് കണ്ടെത്തിയതോടെയാണ് സൗദി യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്.
അക്കൗണ്ടിംഗ് മേഖല കൂടി ഉള്‍പ്പെടുത്തി സ്വദേശി വല്‍ക്കരണം ശക്തമാക്കാന്‍ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ തീരുമാനം