റിയാദ് കോടിക്കണക്കിന്ന് റിയാല്‍ ഹവാല വഴി വിദേശത്തേക്കയച്ച സംഘത്തെ പിടികൂടിയതായി രാജ്യത്തെ പ്രത്യേക അഴിമതി വിരുദ്ധ സമിതി വെളിപ്പെടുത്തി
പുതുക്കി നിശ്ചയിച്ച പ്രകാരം മെയ് 17നാകും രാജ്യാന്തര വിമാനങ്ങള്‍ക്ക് സഊദിയില്‍ ഇറങ്ങാന്‍ അനുമതി നല്‍കുകയെന്ന് സഊദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു
കഴിഞ്ഞ 24 മണിക്കൂറിനിടെ 05 കോവിഡ് മരണവും സ്ഥിരീകരിച്ചു
രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളുടെ ആകെ എണ്ണം 3,64,753 ഉം രോഗമുക്തരുടെ എണ്ണം 3,56,541 ഉം ആയി
രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളുടെ ആകെ എണ്ണം 363692 ഉം രോഗമുക്തരുടെ എണ്ണം 355382 ഉം ആയി
കോവിഡിന്റെ പശ്ചാതലത്തില്‍ സഊദി ഏര്‍പ്പെടുത്തിയ എല്ലാ നിയന്ത്രണങ്ങളും മാര്‍ച്ച് 31ന് നീക്കും
കഴിഞ്ഞ ദിവസം സഊദി ആകാശ പാത വഴി ഖത്തര്‍ എയര്‍വെയിസ് വിമാനം തിരിച്ചുവിട്ടതോടെ ഇരു രാഷ്ട്രങ്ങളും തമ്മിലുണ്ടായിരുന്ന വ്യോമ ഉപരോധത്തിന് അന്ത്യമായി
ജനുവരി 11ന് ദോഹയില്‍ നിന്ന് റിയാദിലേക്കാണ് വിമാനം പുറപ്പെടുക
സഊദിയില്‍ നിന്ന് ഖത്തറിലേക്കുള്ള കര നാവിക വ്യോമ അതിര്‍ത്തി തുറന്നതായി കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്‍ നാസര്‍ അല്‍ സബാഹ് അറിയിച്ചു
41 മത് ജിസിസി ഉച്ചകോടിയുടെ മുന്നോടിയായി സഊദി വിദേശകാര്യമന്ത്രി അമീര്‍ ഫൈസല്‍ ബിന്‍ ഫര്ഹാന് ബിന്‍ അബ്ദുല്ല ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായി ഫോണ്‍ സംഭാഷണം നടത്തി