നിയമലംഘകര്‍ക്ക് നിരവധി പിഴകള്‍ ചുമത്തിയതായി ജവാസാത്ത് വ്യക്തമാക്കി.
കുട്ടിയുടെ മൃതദേഹം പിന്നീട് സിവില്‍ ഡിഫന്‍സ് നടത്തിയ തെരച്ചിലില്‍ കണ്ടെത്തി.
തടസ്സപ്പെട്ടത് ടോഡ്.ടിവി എന്ന മൊബൈല്‍ ആപ്പ് വഴിയുള്ള ഓണ്‍ലൈന്‍ സ്ട്രീമിംഗ് മാത്രം
പ്രാര്‍ത്ഥനയിലാണ് അറബ്ലോകവും സഊദിയും. ആഗോള ഫുട്ബാളിന്റെ മേല്‍ക്കോയ്മ അവകാശപ്പെടുന്ന ലോക രാജ്യങ്ങളുടെ പട്ടികയിലിടം നേടാന്‍ വിജയ പ്രതീക്ഷയോടെ സഊദി നാളെ വീണ്ടും കളികളത്തിറങ്ങുന്നു.
സമ്മര്‍ദ്ദമില്ലാതെ കളിക്കുക, അഭിമാനപോരാട്ടത്തില്‍ രാജ്യവും ലോകവും നിങ്ങള്‍ക്കൊപ്പമുണ്ടാകുമെന്ന ഭരണാധികാരിയുടെ വാക്കുകളെ ഹൃദയത്തിലാവാഹിച്ചു കൊണ്ട് പൊരുതിക്കളിച്ച ഹരിതപ്പട പുറത്തെടുത്തത് അവിസ്മരണീയ പോരാട്ടമായിരുന്നു.
ഹയ കാര്‍ഡ് കൈവശമുള്ള മുസ്ലിംകള്ക്ക് ലോകകപ്പ് നാളുകളില്‍ പരിശുദ്ധ ഉംറയും നിര്‍വഹിക്കാം.
സൗദി അറേബ്യയില്‍ 357 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
ഏഴു പ്രവര്‍ത്തന മേഖലകളില്‍ 50 ശതമാനത്തില്‍ കൂടുതലാണ് സ്വദേശിവല്‍ക്കരണമെന്ന് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നു. ഏറ്റവും കൂടുതല്‍ ധന, ഇന്‍ഷുറന്‍സ് മേഖലയിലാണ്
രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.6 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമാണ്
2573 പേര് രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയില്‍ കഴിയുന്നു