കെ.എം.സി.സി നന്മ അദാലത്ത് പതിനേഴാം വാര്‍ഷിക സംഗമം സംഘടിപ്പിച്ചു.
ഇന്ത്യയുടെ 77ാമത് സ്വതന്ത്ര ദിനാഘോഷങ്ങളുടെ ഭാഗമായി സമസ്ത ഇസ്ലാമിക് സെന്റര്‍ അല്‍ഖോബാര്‍ സെന്‍ട്രല്‍കമ്മിറ്റി രാഷ്ട്ര രക്ഷാ സംഗമം സംഘടിപ്പിച്ചു.
സഊദി രാജാവിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കും ഈ സമിതി പ്രവര്‍ത്തിക്കുകയെന്ന് സഊദി സര്‍ക്കാരിന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ എസ്പിഎ അറിയിച്ചു
സഊദിയില്‍ യുദ്ധവിമാനം തകര്‍ന്നു വീണ് രണ്ട് പേര് മരിച്ചു. പരിശീലന പറക്കലിനിടെയാണ് വിമാനം തകര്‍ന്നത്. റിയാദിന് തെക്ക് പടിഞ്ഞാറ് 800 കിലോമീറ്റര്‍ അകലെ ഖമീസ് മുഷൈത്തിലെ കിംഗ് ഖാലിദ് എയര്‍ബേസിന് സമീപമാണ് അപകടമുണ്ടായത്. അപകടത്തിന്റെ കാരണം...
തെക്കന്‍ സൗദിയിലെ അബഹയില്‍ അല്സുദഷഹ്ബയിന് റോഡിലെ ചുരത്തില്‍ വാഹനം നിയന്ത്രണം വിട്ട് സൈഡ് വാളില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ കൊടിയത്തൂര്‍ ചെറുവാടി സ്വദേശി അക്കരപറമ്പില്‍ ഹാരിസാണ് (35) മരിച്ചത്.
റിയാദ്: സൗദിഅറേബ്യയിലെ ജനസംഖ്യ 32.2ദശലക്ഷമായി ഉയര്‍ന്നു. ഇതില്‍ 18.8 ദശലക്ഷം സൗദി പൗരന്മാരും 13.4ദശലക്ഷം വിദേശികളുമാണ്. ജനസംഖ്യയില്‍ 63 ശതമാനവും 30 വയസ്സിനുതാഴെയുള്ളവരാണ്. സാമ്പത്തിക-ആസൂത്രണ വിഭാഗം മന്ത്രി ഫൈസല്‍ അല്‍ ഇബ്രാഹിം റിയാദില്‍ നടത്തിയ വാര്‍ത്താ...
സഊദിയിലെ ത്വായിഫിലുണ്ടായ വാഹനാപകടത്തില്‍ 7പേര് മരിച്ചു. ത്വായിഫ് ഗവര്‍ണറേറ്റിനെ അല്‍ബാഹ മേഖലയുമായി ബന്ധിപ്പിക്കുന്ന റോഡിലായിരുന്നു അപകടം. മരിച്ചവരെല്ലാം സഊദിയിലെ ഒരു കുടുംബത്തിലുള്ളവരാണ്. മാതാപിതാക്കള്‍ക്കും മറ്റു മൂന്നു സഹോദരങ്ങള്‍ക്കും ഗുരുതര പരിക്കേറ്റു. കുടുംബം മദീനയില്‍ നിന്ന് അല്ബഹയിലേക്ക്...
അബുദാബി: യുഎഇയില്‍നിന്നും ഈ വര്‍ഷത്തെ ഹജ്ജിന് പോകാന്‍ അപേക്ഷ നല്കിയവര് മുപ്പതിനായിരത്തോളം പേരാണ്. വിവിധ രാജ്യങ്ങള്‍ക്ക് ജനസംഖ്യാ അനുപാതമായി സഊദി ഗവണ്മെന്റ് ഹജ്ജ് അനുവദിച്ചിട്ടുള്ള ക്വാട്ട പ്രകാരം 6,228 പേര്‍ക്ക് മാത്രമാണ് ഈ വര്‍ഷത്തെ ഹജ്ജ...
റമദാനില്‍ ഉംറ നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാ തീര്‍ഥാടകര്‍ക്കും എളുപ്പത്തിലും സൗകര്യത്തോടെയും ഉംറ നിര്‍വഹിക്കാനുള്ള അവസരം ഉറപ്പാക്കാനാണ് ഈ നീക്കം
നമ്മുടെ പ്രാർത്ഥനകള്‍ അവന് സ്വീകരിക്കട്ടെ’ എന്ന തലക്കുറിപ്പോടുകൂടിയാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്