പുറത്തിറങ്ങുന്നതിനു മുമ്പായി വാഹനം ഓഫാക്കിയിട്ടുണ്ടെന്ന് ഡ്രൈവർമാർ ഉറപ്പുവരുത്തണമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു
കേസില്‍ സഊദി പൗരന് അനുകൂലമായി കോടതി വിധിയുണ്ടെങ്കിലും പ്രതി രാജ്യത്ത് ഇല്ലാത്തതിനാല്‍ നടപടി സ്വീകരിക്കാന്‍ സാധിച്ചിട്ടില്ല.
96 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള വിസയാണിത്
ഇന്നലെരാത്രി 9 മണിയോടെ ഇദ്ദേഹം ജോലി ചെയ്തിരുന്ന ശീഷ കടയില്‍ വെച്ചായിരുന്നു സംഭവം.
യാത്രക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ശക്തമായ നിയമം നടപ്പിലാക്കുന്നതെന്ന് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ വ്യക്തമാക്കി
2034-ലെ ഫിഫ ലോകകപ്പിന് സഊദി അറേബ്യ ആതിഥേയത്വം വഹിക്കുമെന്ന് അന്താരാഷ്ട്ര ഫുട്ബോള്‍ ഫെഡറേഷൻ (ഫിഫ) പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ ചൊവ്വാഴ്ച വൈകി ഒരു സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ അറിയിച്ചു. “ഫിഫ ലോകകപ്പിന്റെ അടുത്ത രണ്ട് പതിപ്പുകള്‍...
ഓസ്ട്രേലിയ പിന്മാറിയതാണ് സഊദിക്കുള്ള സാധ്യത വര്‍ധിപ്പിച്ചത്
ഗസയിലെ ജനങ്ങളെ കുടിയിറക്കാനുള്ള ഇസ്രോഈലിന്റെ ശ്രമങ്ങളെ ഒരു നിലക്കും അംഗീകരിക്കില്ലെന്ന് സഊദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്ഹാന് പറഞ്ഞു
നാളെ തൊണ്ണൂറ്റി മൂന്നാം ദേശീയ ദിനം ആഘോഷിക്കുന്ന സഊദിയുടെ നഗരങ്ങളും ഗ്രാമങ്ങളും ആഹ്ലാദത്തിമര്‍പ്പില്‍.
സഊദി അറേബ്യയിലെ പ്രശസ്ത എഴുത്തുകാരനും സാംസ്കാരിക പ്രവര്‍ത്തകനും പത്രപ്രവര്‍ത്തകനും മുന്‍ ഗവണ്മെന്റ് ഉന്നതോദ്യോഗസ്ഥനുമായ മുഹമ്മദ് അല്വാന് (73)അന്തരിച്ചു. 1950ല്‍ അബഹയിലാണ് ജനനം. 1974ല്‍ കിങ് സഊദ് യൂനിവേഴ്സിറ്റിയിലെ കോളേജ് ഓഫ് ആര്‍ട്സില്‍ നിന്ന് അറബി സാഹിത്യത്തില്‍...