റിയാദ്: സഊദിയില്‍ ഇഖാമ, തൊഴില്‍ നിയമ ലംഘകര്‍ക്ക് ശിക്ഷകള്‍ കൂടാതെ സ്വദേശങ്ങളിലേക്ക് തിരിച്ചുപോകുന്നതിന് അവസരമൊരുക്കുന്ന പൊതുമാപ്പ് ഒരു മാസത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചു. ശവ്വാല്‍ ഒന്ന് മുതല്‍ ഒരു മാസത്തേക്ക് പൊതുമാപ്പ് നീട്ടുന്നതിന് സഊദി ഭരണാധികാരി സല്മാന്...
ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിരോധമന്ത്രിയാണ് സഊദി അറേബ്യയിലെ പുതിയ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന്. 1985 ആഗസ്റ്റ് 31ന് ജിദ്ദയിലാണ് അദ്ദേഹം ജനിച്ചത്. ഫഹ്ദ ബിന്ത് ഫലാഹ് ബിന്‍ സുല്‍ത്താന്‍ ബിന്‍ ഹത്ലീന്‍ ആണ് മാതാവ്....
റിയാദ്: സഊദി അറേബ്യയുടെ പുതിയ കിരീടാവകാശിയായി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരനെ നിയമിച്ചു. സല്മാന് രാജാവിന്റെ മകനും രണ്ടാം കിരീടാവകാശിയുമാണ് മുഹമ്മദ് ബിന്‍ സല്മാന്. 31കാരനായ പുതിയ കിരീടാവകാശിക്ക് ഉപപ്രധാനമന്ത്രി, പ്രതിരോധമന്ത്രി സ്ഥാനങ്ങളും നല്‍കിയിട്ടുണ്ട്. തീരുമാനം...