റിയാദ്: സഊദി അറേബ്യയില്‍ പതിനാറുകാരന് പിതാവായി. തബൂക്ക് സ്വദേശി അലി അല്‍ ഖാഈസിയാണ് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പിതാവ് എന്ന ഖ്യാതി സ്വന്തമാക്കിയത്. ഒന്നര വര്‍ഷം മുമ്പാണ് 15കാരിയായ ബന്ധുവിനെ ഖാഈസി വിവാഹം ചെയ്തത്....
റിയാദ്: സഊദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവടക്കം രണ്ടു ഇന്ത്യക്കാര്‍ മരിച്ചു. ആലപ്പുഴ സ്വദേശി മുഹമ്മദ് നിയാസ്, കൊല്‍ക്കത്ത സ്വദേശ് ശുഹ്കര് എന്നിവരാണ് മരിച്ചത്. മഖ്വക്കു സമീപം അബ്റയില് ഇവര്‍ സഞ്ചരിച്ചിരുന്ന ഡയന പിക്കപ്പ് വാഹനം...
ജിദ്ദ: സഊധി അറേബ്യയിലെ അല്‍സലാം കൊട്ടാരത്തിനു സമീപത്ത് വെടിവെപ്പ്. രണ്ടു സുരക്ഷാ ഉദ്യോഗസ്ഥരും അക്രമിയും കൊല്ലപ്പെട്ടു. മൂന്നു പേര്‍ക്ക് പരിക്കേറ്റു. 28കാരനായ സഊദി സ്വദേശി മന്‍സൂര്‍ അല്‍ അമ്രിയാണ് വെടിവെപ്പ് നടത്തിയതെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. കൊട്ടാരത്തിന്റെ...
ദോഹ: ഇറാനുമായി ഇടക്കാലത്ത് മുറിഞ്ഞുപോയ നയതന്ത്രബന്ധം ഖത്തര്‍ പുനസ്ഥാപിക്കുന്നു. അറബ് നയതന്ത്ര പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഇറാനുമായി അടുത്ത ഖത്തര്‍, തെഹ്റാനുമായി എല്ലാ തലങ്ങളിലും ബന്ധം ശക്തിപ്പെടുത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഖത്തര്‍ അംബാസഡര്‍ വൈകാതെ തെഹ്റാനിലേക്ക്...
ദോഹ: ഖത്തരി ഹജ്ജ്തീര്‍ഥാടകര്‍ക്ക് കര, വ്യോമ മാര്‍ഗങ്ങളിലൂടെ സഊദിയില്‍ പ്രവേശിക്കുന്നതിനായി അതിര്‍ത്തികള്‍ തുറക്കാന്‍ സഊദി രാജാവ് ഉത്തരവിട്ടു. ഖത്തറുമായുള്ള കര, വ്യോമ അതിര്‍ത്തികള്‍ തുറക്കാനാണ് രാജാവ് സല്മാന് ബിന്‍ അബ്ദുല്‍അസീസ് അല്‍ സഊദ് നിര്‍ദേശം നല്‍കിയിരിക്കുന്നത്....
ദോഹ: ഖത്തറിനെതിരായ ഉപരോധം പിന്‍വലിക്കാന്‍ നേരത്തെയുള്ള 13 ഉപാധികളില്‍ അയവ് വരുത്തി സൗദി സഖ്യരാജ്യങ്ങള്‍. നേരത്തെയുള്ള പതിമൂന്ന് ഉപാധികള്‍ക്ക് പകരം ആറു നിബന്ധനകള്‍ അംഗീകരിച്ചാല്‍ മതിയെന്നാണ് പുതിയ നിര്‍ദേശം. ഉപാധികള്‍ നടപ്പാക്കാനായി ചര്‍ച്ചക്ക് തയ്യാറാണെന്ന സൂചനയും...
അങ്കാറ: അറബ് നയതന്ത്ര പ്രതിസന്ധി പരിഹരിക്കുന്നതിന് ശ്രമം തുടരവെ ഖത്തറിന്റെ അവകാശങ്ങള്‍ മാനിക്കണമെന്ന് തുര്‍ക്കി ആവശ്യപ്പെട്ടു. സത്യസന്ധവും പരസ്പര ബഹുമാനത്തോടെയുമുള്ള ചര്‍ച്ചകളിലൂടെ പ്രതിസന്ധിക്ക് എത്രയും വേഗം പരിഹാരം കാണണമെന്ന് തുര്‍ക്കി പ്രതിരോധ മന്ത്രി ഫിക്രി ഐസിക്...
റിയാദ്: സഊദിയില്‍ ഇഖാമ, തൊഴില്‍ നിയമ ലംഘകര്‍ക്ക് ശിക്ഷകള്‍ കൂടാതെ സ്വദേശങ്ങളിലേക്ക് തിരിച്ചുപോകുന്നതിന് അവസരമൊരുക്കുന്ന പൊതുമാപ്പ് ഒരു മാസത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചു. ശവ്വാല്‍ ഒന്ന് മുതല്‍ ഒരു മാസത്തേക്ക് പൊതുമാപ്പ് നീട്ടുന്നതിന് സഊദി ഭരണാധികാരി സല്മാന്...
ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിരോധമന്ത്രിയാണ് സഊദി അറേബ്യയിലെ പുതിയ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന്. 1985 ആഗസ്റ്റ് 31ന് ജിദ്ദയിലാണ് അദ്ദേഹം ജനിച്ചത്. ഫഹ്ദ ബിന്ത് ഫലാഹ് ബിന്‍ സുല്‍ത്താന്‍ ബിന്‍ ഹത്ലീന്‍ ആണ് മാതാവ്....
റിയാദ്: സഊദി അറേബ്യയുടെ പുതിയ കിരീടാവകാശിയായി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരനെ നിയമിച്ചു. സല്മാന് രാജാവിന്റെ മകനും രണ്ടാം കിരീടാവകാശിയുമാണ് മുഹമ്മദ് ബിന്‍ സല്മാന്. 31കാരനായ പുതിയ കിരീടാവകാശിക്ക് ഉപപ്രധാനമന്ത്രി, പ്രതിരോധമന്ത്രി സ്ഥാനങ്ങളും നല്‍കിയിട്ടുണ്ട്. തീരുമാനം...