റിയാദ്: സഊദി അറേബ്യയില്‍ സ്വകാര്യ മേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന നാല് ലക്ഷത്തിലേറെ തൊഴിലാളികള്‍ക്ക് ഫെബ്രുവരി ഒന്ന് മുതല്‍ വേതന സുരക്ഷാ പദ്ധതി പരിരക്ഷ. പദ്ധതി 13-ാം ഘട്ടം അടുത്ത മാസം ഒന്നിന് നിലവില്‍വരും....
റിയാദ്: മൂല്യവര്‍ധിത നികുതിയുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങളെ കുറിച്ച് വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ നാല് ദിവസത്തിനിടെ ഉപയോക്താക്കളില്‍ നിന്ന് ജനറല്‍ അതോറിറ്റി ഓഫ് സകാത്ത് ആന്റ് ടാക്സിന് ലഭിച്ചത് 14,000 ലേറെ പരാതികള്‍. അതോറിറ്റി കോള്‍...
ജിദ്ദ: അറവുശാലയിലെ ഒട്ടകത്തിന് നേരെ ക്രൂരമര്‍ദ്ദനം നടത്തിയ ജീവനക്കാരനെ പിരിച്ചുവിട്ടു മക്ക മുനിസിപ്പാലിറ്റി. അറവുശാലയിലെത്തിച്ച ഒട്ടകത്തെ ജീവനക്കാരന് ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യം സംഭവം കണ്ടുനിന്ന സൗദി സ്വദേശി ഫോണില്‍ പകര്‍ത്തുകയും തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍...
റിയാദ്: കഴിഞ്ഞ ദിവസം സൗദി തലസ്ഥാനമായ റിയാദിലേക്ക് ഹൂതികള്‍ വീണ്ടും മിസൈലാക്രമണം നടത്തിയത്തോടെ സൗദി അറേബ്യയും ഇറാനും തമ്മിലുള്ള പോര് പുതിയ തലത്തിലേക്ക്. യമനില ഹൂതി വിമതര്‍ക്ക് ആക്രണത്തിനാവിശ്യമായ ആയുധങ്ങളും സഹായങ്ങളും നല്‍കിവരുന്നത് ഇറാനാണ്...
റിയാദ്: സൗദി അറേബ്യക്കു നേരെ വീണ്ടും ഹൂതി മിസൈലാക്രമണം. ചൊവ്വാഴ്ച ഉച്ചക്കാണ് വീണ്ടും സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദ് ലക്ഷ്യമാക്കി ബാലിസ്റ്റിക് മിസൈലുകള്‍ ഹൂതികള്‍ മിസൈലാക്രമണം നടത്തിയത്. എന്നാല്‍ മിസൈലാക്രമണം സൗദി സഖ്യസേന വിജയകരമായി...
തബൂക്ക്: പരീക്ഷാ ഹാളില്‍ വിദ്യാര്‍ത്ഥിനിക്ക് സുഖപ്രസവം.തബൂക്ക് സര്‍വകലാശാല വിദ്യാര്‍ഥിനിയാണ് പരീക്ഷഹാളില്‍ സുഖ പ്രസവത്തിലൂടെ മാതാവായത്. പരീക്ഷ നടക്കുന്നതിനിടെ പ്രസവവേദന അനുഭവപ്പെട്ടത്തിനെ തുടര്‍ന്ന് സഹപാഠികളും അധ്യാപികമാരും ചേര്‍ന്ന് വിദ്യാര്‍ത്ഥിനിക്ക് സുരക്ഷിതമായ സൗകര്യം ഒരുക്കുകയുയായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥിനി...
അല്ഫൈസല്റിയാദ്: ജറുസേലമിനെ ഇസ്രാഈലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് സൗദി രാജകുടുംബാംഗം രംഗത്ത്. ആര്‍ക്കെങ്കിലും വെറുതെ നല്കാന് ജറുസേലം യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തറവാട്ടു സ്വത്തല്ലെന്നാണ് സൗദി മുന്‍ ഇന്റലിജന്‍സ്...
റിയാദ്: സഊദി അറേബ്യയില്‍ സിനിമാ തിയറ്ററുകള്‍ക്കും ലൈസന്‍സ് നല്കാന് തീരുമാനമായി. ലൈസന്‍സ് അനുവദിക്കുന്നതിന് നടപടി ആരംഭിച്ചതായി സാംസ്കാരിക മന്ത്രി അവ്വാദ് ബിന്‍ സ്വാലിഹ് അല്‍ അവ്വാദ് അറിയിച്ചു. അടുത്ത വര്‍ഷം മാര്‍ച്ചോടെ ആദ്യ തിയറ്റര്‍ തുറന്ന്...
റിയാദ്: ടൈം മാഗസിന്റെ 2017ലെ ഏറ്റവും പ്രമുഖനായ വാര്‍ത്ത വ്യക്തിത്വത്തിനുള്ള തെരഞ്ഞെടുപ്പില്‍ സൗദി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്മാന് ബഹദൂരം മുന്നില്‍. നവംബര്‍ 19ന് ആരംഭിച്ച ആഗോളതലത്തിലുള്ള ഓണ്‍ലൈന്‍ വോട്ടിങില്‍ തിങ്കളാഴ്ച വരെയുള്ള കണക്കില്‍...
ജിദ്ദ : മക്കാ പ്രവിശ്യയില്‍ ചൊവാഴ്ച പുലര്‍ച്ചെ ആരംഭിച്ച ശക്തമായ മഴയില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. മരിച്ചവരില്‍ ഒരാള്‍ മലയാളിയാണ്. ജിദ്ദയിലെ ഫൈസലിയ്യ പരിസരങ്ങളില്‍ താമസിക്കുന്ന കോഴിക്കോട് കാപ്പാട് സ്വദേശി മുഹമ്മദ് കോയ(52)യാണ് മരണപ്പെട്ട മലയാളി....