റിയാദ്: സഊദി അറേബ്യയിലെ ദക്ഷിണ നഗരമായ ജിസാന്‍ ലക്ഷ്യമിട്ട് യെമനില്‍ നിന്ന് ഹൂത്തികള്‍ തൊടുത്ത മിസൈല്‍ സഊദി വ്യോമപ്രതിരോധ സേന ആകാശത്തുവെച്ച് തകര്‍ത്തതായി സഖ്യസേനാ അറിയിച്ചു. ജിസാന്‍ പ്രവിശ്യയിലെ ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യമാക്കിയായിരുന്നു ഹൂത്തികള്‍ മിസൈല്‍...
ന്യൂഡല്‍ഹി: ഉംറ തീര്‍ത്ഥാടകര്‍ക്കുള്ള വിമാനക്കൂലിയും വിസയില്‍ ഇളവും നല്‍കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ മുഹമ്മദ് ആരിഫ് നസീം ഖാന് സഊദി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാരിന് എംഎല്‍എ സഊദി സര്‍ക്കാരിന് കത്ത് നല്കി....
ജിദ്ദ : ഉത്തരകേരളത്തിലെയും കര്‍ണാടകയിലെയും പഴയ തുളുനാടന്‍ പ്രദേശങ്ങളിലൂടെ കെ എം ഇര്‍ഷാദ് നടത്തിയ യാത്രകളുടെ സമാഹാരമായ ‘ഗഡ്ബഡ് നഗരം ഒരു തുളുനാടന്‍ അപാരത’ എന്ന പുസ്തകം ജിദ്ദയിലെ അബീര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍...
സൗദി അറേബ്യയില്‍ സല്മാന് ബിന്‍ മുഹമ്മദ് രാജകുമാരന്റെ പരിഷാകരങ്ങള്‍ രാജ്യത്തെ അടിമുടി മാറ്റത്തിലൂടെയാണ് കൊണ്ടു പൊയ്ക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ മറ്റൊരു ചരിത്ര നീക്കത്തിന് സൗദി പച്ചക്കൊടി കാട്ടിയിരിക്കുകയാണ്. സൗദിയില്‍ ക്രിസ്ത്യന്‍ വിശ്വാസികള്‍ക്കായി ദേവാലയം പണിയുന്നതുമായി ബന്ധപ്പെട്ട്...
റിയാദ്: സഊദി അറേബ്യയെ ലക്ഷ്യമിട്ട് യമനിലെ ഹൂഥി വിമതര്‍ വീണ്ടും മിസൈലാക്രമണം നടത്തി. തലസ്ഥാനമായ റിയാദ് ലക്ഷ്യമിട്ടെത്തിയ ബാലിസ്റ്റിക് മിസൈല്‍ ആകാശത്തുവെച്ച് തകര്‍ത്തു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹൂഥികള്‍ ഏറ്റെടുത്തു. സഊദി പ്രതിരോധ മന്ത്രാലത്തിനും എണ്ണ...
ദോഹ: ഖത്തര്‍-സഊദി അതിര്‍ത്തിക്ക് കുറുകെ സമുദ്ര പാത നിര്‍മിച്ച് ഖത്തറിനെ ഒരു ദ്വീപാക്കി മാറ്റാന്‍ സഊദി അറേബ്യ പദ്ധതി തയാറാകുന്നു. മൂന്നു ഭാഗവും വെള്ളത്താല്‍ ചുറ്റപ്പെട്ട ഖത്തറിന്റെ ഏക കരമാര്‍ഗ അതിര്‍ത്തി സഊദിയുമായാണ് പങ്കുവെക്കുന്നത്. ഖത്തര്‍...
റിയാദ്: ദശാബ്ദങ്ങള്‍ക്കുശേഷം സഊദി അറേബ്യയില്‍ ആദ്യമായി സിനിമാ തിയേറ്ററുകള്‍ തുറക്കുന്നു. ആദ്യ തിയേറ്റര്‍ ഏപ്രില്‍ 18ന് പ്രവര്‍ത്തനം ആരംഭിക്കും. ബ്ലാക്ക് പാന്തര്‍ ആണ് ഉദ്ഘാടനത്തിന് പ്രദര്‍ശിപ്പിക്കുന്ന സിനിമ. അമേരിക്കന്‍ കമ്പനിയായ എഎംസി എന്റര്‍ടൈന്‍മെന്റ് ഹോള്‍ഡിങ്സുമായി സഹകരിച്ച്...
റിയാദ്: ദശാബ്ദങ്ങള്‍ക്കുശേഷം സഊദി അറേബ്യയില്‍ ആദ്യമായി സിനിമാ തിയേറ്ററുകള്‍ തുറക്കുന്നു. ആദ്യ തിയേറ്റര്‍ ഏപ്രില്‍ 18ന് പ്രവര്‍ത്തനം ആരംഭിക്കും. ബ്ലാക്ക് പാന്തര്‍ ആണ് ഉദ്ഘാടനത്തിന് പ്രദര്‍ശിപ്പിക്കുന്ന സിനിമ. അമേരിക്കന്‍ കമ്പനിയായ എഎംസി എന്റര്‍ടൈന്‍മെന്റ് ഹോള്‍ഡിങ്സുമായി സഹകരിച്ച്...
റിയാദ്: സഊദി അറേബ്യന്‍ പട്ടങ്ങള്‍ക്കുനേരെ ഹൂഥി മിസൈലാക്രമണം. ഒരാള്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. തലസ്ഥാനമായ റിയാദ് ഉള്‍പ്പെടെയുള്ള നഗരങ്ങള്‍ക്കുനേരെ ഞായറാഴ്ച രാത്രിയാണ് ആക്രമണമുണ്ടായത്. യമനിലെ ഹൂതി വിമതര്‍ അയച്ച ഏഴ് മിസൈലുകളും ആകാശമധ്യേ തകര്‍ത്തതായി...
റിയാദ്: ശത്രുരാജ്യമായ ഇറാനെ കടുത്ത ഭാഷയില്‍ വെല്ലുവിളിച്ച് സഊദി അറേബ്യ. ഇറാന് ആണവായുധം നിര്‍മിച്ചാല്‍ അതേ വഴിയില്‍ തിരിച്ചടിക്കുമെന്ന് സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് മുന്നറിയിപ്പ് നല്കി. ആണവായുധം വേണമെന്ന് സഊദിക്ക് ആഗ്രഹമില്ല. പക്ഷെ,...