ഇന്ന് രാവിലെ അൽ ഹസയിലെ ഉസ്മാനിയയിൽ ആയിരുന്നു അപകടം.
ദ്വിരാഷ്ട്രത്തെ അവഗണിച്ചുകൊണ്ടുള്ള ഇസ്രഈലിന്റെ നീക്കം സ്വന്തം കാലില്‍ വെടിവെക്കുന്നതിന് തുല്യമാണെന്ന് സഊദി യു.എസിനെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്.
കമ്പനിയുടെ സഹകരണത്തോടെ തബുക് കെ എം സി സി വെൽഫെയർ വിങ്ങിന്റെശ്രമഫലമായാണ് മൃതദേഹം നാട്ടിലെത്തിച്ചത്.
നടപടികൾ ഖത്തീഫ് കെഎംസിസിയുടെ നേതൃത്വത്തിൽ പൂർത്തിയാക്കി വരികയാണ്
അവധിയ്ക്ക് ശേഷം സ്ഥാപനങ്ങളുടെ പ്രവർത്തനം 2024 ഫെബ്രുവരി 25, ഞായറാഴ്ച പുനരാരംഭിക്കുന്നതാണ്
പ്രതിമാസ ക്വാട്ട അടിസ്ഥാനമാക്കിയായിരിക്കും മദ്യ വില്‍പ്പന
ഡിസംബര്‍ 16 നു താമസ സ്ഥലത്ത് വെച്ച് മരണപ്പെട്ട രജുന്റെ മൃതദേഹം മുഴുവന്‍ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി ഇന്ന് രാത്രി റിയാദില്‍ നിന്നും പുറപ്പെട്ടു
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ മൂന്നരലക്ഷത്തിലധികം വിദേശികള്‍ ഇസ്ലാമിലേക്ക് ആകര്‍ഷിക്കപ്പെട്ട് വന്നിട്ടുണ്ടെന്നാണ് ദഅവ ഗൈഡന്‍സ് മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍
കൊവിഡ് 19ന്റെ പല തരത്തിലുള്ള വകഭേദങ്ങള്‍ വന്നാലും തടയാന്‍ മാസ്ക് ധരിക്കുന്നതിലൂടെ സാധിക്കും.
രജിസ്ട്രേഷനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ eann.Wbsbp.sa എന്ന വെബ്സൈറ്റില്‍നിന്ന് ലഭിക്കും