ഇന്ത്യയുടെ വാര്‍ഷിക ഹജ്ജ് ക്വാട്ട രണ്ടു ലക്ഷമായി വര്‍ധിപ്പിക്കുമെന്ന് സഊദി അറേബ്യ. നിലവില്‍ 1,70,000 ആണ് ഇന്ത്യയുടെ ഹജ്ജ് ക്വാട്ട. പുതുതായി 30,000 പേര്‍ക്ക് കൂടി അവസരം നല്‍കുന്നതോടെ ഇന്ത്യയുടെ ഹജ്ജ് ക്വാട്ട രണ്ട് ലക്ഷമായി...
ജുബൈല്‍:ഇന്നലെ വൈകീട്ട് നാല് മണിക്ക് ജുബൈല്‍ കൊമേഴ്സ്യല്‍ പോര്‍ട്ടില്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലേക്കുള്ള ഫ്ലൈ ഓവറിനു സമീപം നടന്ന വാഹന അപകടത്തില്‍ ആസാം സ്വദേശി ഹിമാദ്രി പി ബുട്ട മരണപെട്ടു.സാബിക് സദാഫില് ഈ & പി മ്മില്‍...
ദോഹ: പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥ ചര്‍ച്ച ചെയ്യാന്‍ സഊദി അറേബ്യ മക്കയില്‍ വിളിച്ചുചേര്‍ത്ത ഗള്‍ഫ്, അറബ് രാഷ്ട്രത്തലവന്മാരുടെ യോഗത്തിലേക്ക് ഖത്തറിന് ക്ഷണമില്ല. ഈ മാസം മുപ്പതിന് സഊദി ഭരണാധികാരി സല്മാന് രാജാവാണ് യോഗം വിളിച്ചുചേര്‍ത്തിരിക്കുന്നത്. ഉച്ചകോടിയിലേക്ക് തങ്ങള്‍ക്ക്...
ദുബൈ: യുഎഇയുടെ കിഴക്കന്‍ തീരത്തിനു സമീപം നാല് ചരക്കു കപ്പലുകള്‍ക്ക് നേരെ ആക്രമണം. സഊദി അറേബ്യയുടേതടക്കം നാല് എണ്ണ കപ്പലുകള്‍ക്ക് നേരെയായിരുന്നു ആക്രമണം. സഊദിയുടെ രണ്ട് എണ്ണ ടാങ്കറുകള്‍ക്ക് കനത്ത നാശമുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. മേഖലയിലൂടെയുള്ള ചരക്കു...
ഇസ്തംബൂള്‍: മുതില്‍ന്ന മാധ്യമപ്രവര്ത്തകന് ജമാല്‍ ഖഷോഗിയുടെ മൃതദേഹം ഇസ്തംബൂളില്‍ സഊദി കോണ്‍സുലേറ്റ് ജനറലിന്റെ വസതിയില്‍ കൊണ്ടുവന്ന് ചുട്ടെരിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ട്. മൃതദേഹം ചുട്ടെരിക്കാന്‍ കോണ്‍സുല്‍ ജനറലിന്റെ വീട്ടില്‍ വലിയ ചൂളയൊരുക്കിയിരുന്നതായി അല്‍ജസീറ പറയുന്നു. ആയിരം ഡിഗ്രി സെല്‍ഷ്യസിലേറെ...
ജിദ്ദ: സൗദി അറേബ്യയില്‍ കൊലപാതക കേസില്‍ പ്രതികളായ രണ്ട് ഇന്ത്യക്കാരെ ഭരണകൂടം വധശിക്ഷക്ക് വിധേയരാക്കി.ഹര്‍ജിത് സിങ് ബോധറാം, സത്യനൂര്‍ കുമാര്‍ പ്രകാശ് എന്നിവരെയാണ് തല വെട്ടിയത്. ഇവര്‍ കൊന്നതും ഇന്ത്യക്കാരനെ തന്നെ. റിയാദ് നഗര മധ്യത്തിലെ...
ദമ്മാം: മക്കയില്‍ നിന്ന് ഉംറ നിര്‍വ്വഹിച്ചു മടങ്ങുകയായിരുന്ന തീര്‍ത്ഥാടകരായ രണ്ട് പേര് വാഹനാപകടത്തില്‍ മരണപ്പെട്ടു. മംഗലാപുരം സ്വദേശികളായ എമിറേറ്റ് അബ്ദുല്‍ ഖാദര്‍, ഇദ്ദേഹത്തിന്റെ ഭാര്യാപിതാവ് ബാവ എന്നിവരാണ് മരിച്ചത്. കൂടെ വാഹനത്തിലുണ്ടായിരുന്ന ഇവരുടെ കുടുംബം സാരമായ...
റിയാദ്: വാഷിങ്ടണ്‍ പോസ്റ്റ് ലേഖകനും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ ജമാല്‍ ഖഷോഗി ഇസ്തംബൂളിലെ സഊദി കോണ്‍സുലേറ്റില്‍ കൊല്ലപ്പെട്ടതായി സഊദി അറേബ്യ സമ്മതിച്ചു. കോണ്‍സുലേറ്റില്‍ പ്രവേശിച്ച ഉടനെ ചിലരുമായുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്നുള്ള ഏറ്റുമുട്ടലില്‍ അദ്ദേഹം കൊല്ലപ്പെടുകയായിരുന്നുവെന്ന് സഊദി പ്രസ്...
റിയാദ്: പ്രവാചകന് മുഹമ്മദ് നബിയേയും സഊദി നിയമ വ്യവസ്ഥയേയും സോഷ്യല്‍ മീഡിയ വഴി അപകീര്‍ത്തി പെടുത്തിയ സംഭവത്തില്‍ മലയാളി യുവാവിന് ജയില്‍ ശിക്ഷയ്ക്ക് വിധിച്ചു. ആലപ്പുഴ സ്വദേശി വിഷ്ണുദേവിനെയാണ് കിഴക്കന്‍ പ്രവിശ്യാ കോടതി ശിക്ഷ വിധിച്ചത്....
ദമ്മാം: അടുത്ത രണ്ടു വര്‍ഷത്തിനിടയില്‍ സഊദി അറേബ്യയില്‍ 13 ലക്ഷത്തോളം വിദേശികളായ വീട്ടു ഡ്രൈവര്‍മാര്‍ക്ക് ജോലി നഷ്ടപ്പെടുമെന്ന് റിപ്പോര്‍ട്ട്. സൗദി ജനറല്‍ സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റിയുടെ കണക്കുപ്രകാരം രാജ്യത്ത് 15.5 ലക്ഷം വീട്ടു ഡ്രൈവര്‍മാരാണുള്ളത്. സ്ത്രീകളാണ് പ്രധാനമായും...