അമേരിക്കയിലെ ഇന്‍സൈഡര്‍ വെബ്സൈറ്റ് പുറത്തിറക്കിയ പട്ടികയിലാണ് ഇക്കാര്യമുള്ളത്. അറബ് ലോകത്തെ ഏറ്റവും വലിയ ശക്തിയും സഊദി തന്നെയാണ്
സഊദി അറേബ്യ ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ ശക്തി
982 രോഗികള്‍ സുഖം പ്രാപിച്ചു
കോവിഡ് പ്രതിസന്ധിയിൽ പെട്ട് സഊദിയിലേക്ക് മടങ്ങാനാവാതെ റീ എന്‍ട്രിയില്‍ നാട്ടില്‍ കഴിയുന്ന വിദേശികള്‍ക്കും ആശ്രിതര്‍ക്കും സെപ്തംബര്‍ 15ന് ചൊവ്വാഴ്ച പുലര്‍ച്ചെ മുതല്‍ സഊദിയിലേക്ക് പ്രവേശിക്കാനാകുമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു
റിയാദ്: സഊദി അറേബ്യയില്‍ കൊവിഡ് രോഗമുക്തരുടെ എണ്ണം മൂന്ന് ലക്ഷം കവിഞ്ഞു. വെള്ളിയാഴ്ച 935 പേര് കൂടി രോഗമുക്തി നേടിയതോടെ സുഖം പ്രാപിച്ചവരുടെ ആകെ എണ്ണം 3,00,933 ആയി ഉയര്‍ന്നു. രാജ്യത്തെ രോഗമുക്തി നിരക്ക് ഇപ്പോള്‍...
പുതിയ കണക്കുകള്‍ പ്രകാരം സൗദി ഓഹരി വിപണിയിലെ വിദേശ നിക്ഷേപം 192.3 ബില്യണ്‍ റിയാലായി ഉയര്‍ന്നിട്ടുണ്ട്
കഴിഞ്ഞ ദിവസം രാവിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പതിനഞ്ചുവര്‍ഷമായി ഖത്തീഫിലെ സ്വാകാര്യ റസ്റ്ററന്റ് ജീവനക്കാരനായിരുന്നു
ഡേറ്റാ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനായുള്ള പുതിയ ആപ്ലിക്കേഷന്‍ സൗദി വിഷന്‍ 2030യുടെ ഭാഗമായാണ് തയ്യാറാക്കുന്നത്
മദ്യം നിര്‍മിക്കുന്നതിനുള്ള സജ്ജീകരണവും ഇതിനാവശ്യമായ സാധനങ്ങളും ഇവിടെ നിന്ന് പൊലീസ് കണ്ടെടുക്കുകയും ചെയ്തു
വിദേശകാര്യമ മന്ത്രി ഫൈസല്‍ ബിന്‍ ഫര്ഹാന് രാജകുമാരനാണ് സഊദിയുടെ നിലപാട് വ്യക്തമാക്കിയത്.