സൗദിയില്‍ 5ജിക്ക് ശരാശരി 377.2 എംബിപിഎസ് വേഗത്തില്‍ ഡൗണ്‍ലോഡ് സാധ്യമാവുന്നുണ്ടെന്ന്, ഈ മേഖലയിലെ വിവരങ്ങള്‍ പഠിക്കുന്ന ഓപ്പണ്‍ സിഗ്നല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു
രാജ്യത്ത് ആകെ 342,202 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 328,538 പേര് രോഗമുക്തി നേടി
കൊവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ രാജ്യത്തേക്ക് വരാനും പോകാനും സൗദി അറേബ്യ സെപ്റ്റംബര്‍ 15നാണ് ഭാഗികമായി അനുമതി നല്‍കിയത്
481 പേര്‍ക്ക് രോഗം ഭേദമായി. 51,849 കോവിഡ് ടെസ്റ്റുകളാണ് കഴിഞ്ഞ ഒരു ദിവസം നടത്തിയത്
കോവിഡ് നിയന്ത്രണങ്ങള്‍ ഘട്ടംഘട്ടമായി നീക്കുന്നതോടെ തൊഴിലില്ലായ്മ നിരക്കില്‍ ക്രമാനുഗതമായ പുരോഗതി വരുന്ന മാസങ്ങളില്‍ ഉണ്ടാകുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു
561 പേര് രോഗമുക്തി നേടി
റിയാദ് ഖുറൈസ് റോഡിലെ അല്‍ ജസീറ ആശുപത്രിയില്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി സ്റ്റാഫ് നഴ്സ് ആയി ജോലി ചെയ്തു വരികയായിരുന്നു
നിരവധി മാസങ്ങള്‍ക്കു ശേഷം കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇത്രയും കുറവു വരുന്നത് ഇതാദ്യമാണ്
2019 ജൂലൈ മാസത്തെ അപേക്ഷിച്ച് 46.4 ശതമാനം കുറവുണ്ടായതായി ജനറല്‍ അതോറിറ്റി ഫോര്സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു
കഴിഞ്ഞ 24 മണിക്കൂറിനിടെ 418 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 29 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചു. 612 പേരാണ് ഇന്ന് രോഗമുക്തി നേടിയത്