ആദ്യഘട്ടമെന്ന നിലയില്‍ ഇന്ത്യയില്‍ കുടുങ്ങിയ ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും ടെക്നീഷ്യന്മാര്ക്കും കുടുംബ സമേതം സഊദിയിലെത്താന്‍ അവസരമുണ്ടാകും
കോവിഡ് മാനദണ്ഡ പ്രകാരം നടന്ന പ്രാര്‍ത്ഥനാ ചടങ്ങുകളില്‍ നിരവധി വിശ്വാസികളാണ് പങ്കെടുത്തത്.
24 മണിക്കൂറിനിടെ 290 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്
രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 3,53,255 ആയി. രോഗമുക്തരുടെ ആകെ എണ്ണം 3,40,304 ആയി ഉയര്‍ന്നു
മൂന്നാംഘട്ടത്തില്‍ പ്രതിദിനം 20,000 പേര്‍ക്ക് ഉംറ ചെയ്യാനും 60,000 പേര്‍ക്ക് നമസ്കരിക്കാനുമാണ് അനുമതി ലഭിച്ചിരിക്കുന്നത്
പതിനാല് വര്‍ഷമായി ദഹറാനില്‍ ഹൗസ് ഡ്രൈവര്‍ ആയിരുന്ന അദ്ദേഹം ദഹറാന്‍ ഏരിയ കെഎംസിസി വൈസ് പ്രസിഡണ്ടായിരുന്നു
97 മാര്‍ക്കോടെ സിങ്കപ്പൂരും തുര്ക്ക്മെനിസ്ഥാനുമാണ് പട്ടികയില്‍ തലപ്പത്ത്
ഇതോടെ സഊദിയില്‍ ഇതുവരെ 345,631 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 332,117 പേര് രോഗമുക്തി നേടി
ഇതോടെ സഊദിയില്‍ ഇതുവരെ കോവിഡ് ബാധിച്ചവര്‍ 3,44,875 പേരായി. ഇതില്‍ 3,31,330 പേര്‍ക്ക് രോഗം ഭേദമായി
പാരീസ് നഗരപ്രാന്തത്തില്‍ ഒരു അധ്യാപകനെ ക്രൂരമായി ശിരഛേദം ചെയ്ത സംഭവത്തെ അപലപിച്ചുകൊണ്ട് നടത്തിയ പ്രസ്താവനയിലാണ് ഇസെസ്കോ നിലപാട് വ്യക്തമാക്കിയത്