സഊദി വ്യോമ പാതയിലൂടെ കടന്നുപോയ രണ്ട് യു എസ് ബി52 പോര് വിമാനങ്ങള്‍ക്ക് രാജ്യാതിര്‍ത്തിയില്‍ സഊദി വ്യോമസേനയുടെ യുദ്ധ വിമാനങ്ങള്‍ അകമ്പടി സേവിച്ചതായി സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു
ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് അമേരിക്കയുടെ മേല്‍നോട്ടത്തില്‍ അബ്രഹാം ഉടമ്പടിയെന്ന പേരില്‍ ഇസ്രയേലുമായി കരാറില്‍ രണ്ട് പ്രമുഖ ഗള്‍ഫ് രാജ്യങ്ങള്‍ ഒപ്പുവെച്ചത്.
സംഘടിത കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കുന്നതിലും ക്രമസമാധാനപാലനത്തിലും സൗദി തന്നെ മുന്നില്‍.
രാജ്യം പൂര്‍ണമായി കോവിഡ് മുക്തമായെന്ന് ആരോഗ്യ മന്ത്രാലയം പ്രഖ്യാപിക്കുന്ന സാഹചര്യത്തിലാണ് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുകയെന്ന് നേരത്തെ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നു
കോവിഡ് പശ്ചാത്തലത്തില്‍ താത്കാലികമായി നിര്‍ത്തി വെച്ച അന്താരാഷ്ട്ര വിമാന സര്‍വീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് സഊദി നാളെ തീരുമാനമെടുത്തേക്കുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍
ഡിജിറ്റല്‍ മേഖലയിലെ വന്‍കിട ഇന്റര്‍നെറ്റ് കമ്പനികളില്‍ നിന്ന് ഓരോ രാജ്യത്തും നികുതി ഈടാക്കാന്‍ ജി 20 ഉച്ചകോടിയില്‍ നീക്കം
കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമാണ് പുതിയ നിബന്ധന
224 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ 19 കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു
യുഎഇയിലെ റാസല്‍ഖൈമ, ഫുജൈറ മേഖലകളിലാണ് ശക്തമായ മഴ പെയ്തത്. സഊദിയുടെ വടക്കന്‍ പടിഞ്ഞാറന്‍ പ്രവശ്യ, മധ്യ പ്രവിശ്യകളിലാണ് മഴ പെയ്തത്
ആഗോളതലത്തിൽ കോവിഡ് മഹാമാരി തീർത്ത ആഘാതം ലഘൂകരിക്കാൻ ജി 20 രാജ്യങ്ങളുടെ കൂട്ടായ്മക്ക് സാധിച്ചതായി സഊദി ഭരണാധികാരി സൽമാൻ രാജാവ്