തൊഴിലാളിയുടെയും തൊഴിലുടമയുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് മന്ത്രാലയം ഏര്‍പ്പെടുത്തിയ 'വുദി' എന്ന സൗഹൃദ സംവിധാനത്തിലൂടെയാണ് തൊഴില്‍ തര്‍ക്കങ്ങളില്‍ 73 ശതമാനവും രമ്യമായി പരിഹരിക്കാന്‍ സാധിച്ചത്.
നിതാഖാത്ത് തൊഴിൽ പദ്ധതിയുടെ രണ്ടാം ഘട്ടം അടുത്ത ആഴ്ച മുതൽ ആരംഭിക്കുമെന്ന് സഊദി തൊഴിൽ , മാനവശേഷി വികസന മന്ത്രാലയം
സൗദി അറേബ്യയിലെ വിവിധ പ്രദേശങ്ങളില്‍ ചൊവ്വാഴ്ച്ചവരെ മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കോന്ദ്രം വക്താവ് ഹുസൈന് അല്‍ ഖഹ്താനി അറിയിച്ചു. ചിലപ്രദേശങ്ങളില്‍ ഇടിമിന്നലിനും സാധ്യതയുണ്ട്. മദീന, മക്ക, വടക്കന്‍ അതിര്‍ത്തി, അല്‍ ജൗഫ്, തബൂക്ക്,...
സൗദിയിലെ പ്രമുഖ വ്യവസായും പ്രവാസി ഭാരതീയ പുരസ്കാര ജേതാവുമായ ഡോക്ടർ സിദ്ദീഖ് അഹമ്മദിന്റെ സഹോദരി ഭർത്താവ് അബ്ദുൽ ലത്തീഫ് നിര്യാതനായി. പാലക്കാട് ടൗണിലെ ഉമ്മർ ഹാജി വില്ലയിൽ അബ്ദുല്ലത്തീഫ് ഉമർ (57) ആണ് മരിച്ചത്. ഹൃദയസംബന്ധമായ...
2022 ജനുവരി മുതല്‍ ജൂണ്‍ വരെ ആകെ 1,53,347 സ്വദേശികള്‍ തൊഴില്‍ വിപണിയില്‍ നിന്ന് പുറത്തുപോയെന്നാണ് കണക്കുകള്‍.