ബംഗളൂരൂ: അനധികൃത സ്വത്തു സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട അണ്ണാഡിഎംകെ ജനറല്‍ സെക്രട്ടറി ശശികലയെ ജയിലിലടച്ചു. ബംഗളൂരുവില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ, 40 ഏക്കര്‍ വിസ്തൃതിയുള്ള പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലാകും ഇനിയുള്ള മൂന്നര വര്‍ഷം...
ന്യൂഡല്‍ഹി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി ശശികല നടരാജന് ഉടന്‍ കീഴടങ്ങണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. കീഴടങ്ങലിന് കൂടുതല്‍ സമയം അനുവദിക്കണമെന്ന ശശികലയുടെ അഭിഭാഷകന്റെ അപേക്ഷ കോടതി നിരസിച്ചു....
ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസില്‍ സുപ്രീംകോടതി ശിക്ഷിച്ച എഐഎഡിഎം ജനറല്‍ സെക്രട്ടറി ശശികല നടരാജന് ഇന്ന് ബംഗളൂരു വിചാരക്കോടതി മുമ്പാകെ ഹാജരാക്കിയേക്കും. പാര്‍ട്ടി എംഎല്‍എമാരെ പാര്‍പ്പിച്ച കൂവത്തൂരിലെ റിസോര്‍ട്ടില്‍ കഴിഞ്ഞിരുന്ന ശശികല ഇന്നലെ രാത്രി...
ചെന്നൈ: തമിഴ്നാട്ടില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ഗവര്‍ണറുടെ അനുമതി ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി വി.കെ ശശികല നിരാഹാര സമരത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. രാജ്ഭവനു മുന്നിലോ മറീന ബീച്ചിലെ ജയലളിത സ്മാരകത്തിനു മുന്നിലോ ഉപവാസമിരുന്നേക്കുമെന്നാണ് സൂചന....
ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ആര് അവസാനവാക്കാകുമെന്ന് അറിയുന്നതിന് പോര് മുറുകുന്നതിനിടെ ശശികലയെ പിന്തുണച്ചിരുന്ന രണ്ട് എംപിമാര്‍ കൂടി പനീര്‍ശെല്‍വം ക്യാമ്പിലെത്തിയതായി വിവരം. കൃഷ്ണഗിരിയില്‍ നിന്നുള്ള അശോക് കുമാര്‍, നാമക്കലില്‍ നിന്നുള്ള പി.ആര് സുന്ദരം എന്നിവരാണ് കാവല്‍...
ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ തന്റെ സ്ഥാനമുറപ്പിക്കുന്നതിന് ബദല്‍ പദ്ധതി മുന്നോട്ടുവെച്ച് എഐഎഡിഎംകെ നേതാവ് ശശികല നടരാജന്. അനധികൃത സ്വത്ത് സമ്പാദന കേസില്‍ തിങ്കളാഴ്ച വിധി പ്രഖ്യാപിക്കാനിരിക്കെയാണ് ശശികലയുടെ പുതിയ നീക്കം. കേസില്‍ താന്‍ കുറ്റകാരിയാണെന്ന് കോടതി...
ചെന്നൈ: രാഷ്ട്രീയ കരുനീക്കങ്ങള്‍ ശക്തമായി തുടരുന്ന ചെന്നൈയില്‍ ആരാകും അവസാനവാക്ക് എന്ന ചോദ്യത്തിന് ഉത്തരം തേടി തമിഴകം. കാവല്‍ മുഖ്യമന്ത്രി പനീര്‍ശെല്‍വവും എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി ശശികലയും തമ്മിലുള്ള പോര് മുറുകുന്നതിനിടെ ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവിന്റെ...
ചെന്നൈ: മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണം സംബന്ധിച്ച് ഏതൊരു അന്വേഷണവും നേരിടാന്‍ താന്‍ തയാറാണെന്ന് എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി വി.കെ ശശികല. സ്വകാര്യ തമിഴ് ചാനലിനു നല്കിയ അഭിമുഖത്തിലാണ് ശശികല ഇതുസംബന്ധിച്ച് പ്രതികരിച്ചത്. 33 വര്‍ഷമായി...
ചെന്നൈ: തമിഴ്നാട് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവുമായി കാവല്‍ മുഖ്യമന്ത്രിയും എഐഎഡിഎം നേതാവുമായ പനീര്‍ശെല്‍വം കൂടുക്കാഴ്ച നടത്തി. രാജി പിന്‍വലിക്കാന്‍ താന്‍ തയാറാണെന്ന് ഗവര്‍ണറെ അറിയിച്ചതായി പനീര്‍ശെല്‍വം പറഞ്ഞു. രാജ്ഭവനില്‍ വൈകിട്ട് അഞ്ചു മണിക്ക് ആരംഭിച്ച കൂടിക്കാഴ്ച...
ന്യൂഡല്‍ഹി: തമിഴ്നാട് മുഖ്യമന്ത്രിയായി ശശികല സത്യപ്രതിജ്ഞ ചെയ്യുന്നത് തടയണമെന്നാവശ്യപ്പെട്ട് നല്കിയ ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും. സട്ട പഞ്ചായത്ത് ഇയക്കം എന്ന സംഘടനയുടെ ജനറല്‍ സെക്രട്ടറിയും ചെന്നൈ സ്വദേശിയുമായ സെന്തില്‍കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് നാളെ പരിഗണിക്കുക....