kerala2 years ago
സി.പി.എം സംസ്ഥാന സമിതി മുന്‍ അംഗം സരോജിനി ബാലനന്ദന്‍ അന്തരിച്ചു
സി.പി.എം നേതാവും മുന്‍ പൊളിറ്റ് ബ്യൂറോ അംഗം ഇ.ബാലാനന്ദന്റെ ഭാര്യയുമായ സരോജിനി ബാലാനന്ദന് (86) അന്തരിച്ചു. വടക്കന്‍ പറവൂരില്‍ മകളുടെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. സംസ്കാരം പിന്നീട്. ദീര്‍ഘകാലം കളമശേരി പഞ്ചായത്ത് അംഗം, പ്രസിഡന്റ് എന്നീ...