Culture7 years ago
രാഹുല്‍ഗാന്ധിയെ മന്ദബുദ്ധിയെന്ന് അധിക്ഷേപിച്ച് ബി.ജെ.പി എം.പി
റായ്പുര്‍: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അധിക്ഷേപിച്ച് ബി.ജെ.പി ചണ്ഡീഗഡ് എം.പി സരോജ് പാണ്ഡെ. രാഹുല്‍ഗാന്ധി മന്ദബുദ്ധിയാണെന്നായിരുന്നു സരോജ് പാണ്ഡെയുടെ അധിക്ഷേപം. നേരത്തേയും, നിരവധി വിവാദപരാമര്‍ശങ്ങള്‍ നടത്തിയിട്ടുള്ള എം.പിയാണ് സരോജ് പാണ്ഡെ. രാഹുല്‍ ഗാന്ധി പല...