Culture8 years ago
സൂര്യയും ശരത്കുമാറും ഉള്‍പ്പെടെ എട്ടു തമിഴ് നടന്മാര്ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്
ചെന്നൈ: തമിഴ് നടന്മാരായ സൂര്യയും, ശരത്കുമാറുമുള്പ്പെടെ എട്ടു പേര്‍ക്ക് കോടതിയുടെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ നടത്തിയ കേസിലാണ് നടന്മാരായ സൂര്യ, ശരത്കുമാര്, സത്യരാജ്, വിവേക്, അരുണ്‍ വിജയ്, ശ്രീപ്രിയ, ചേരന്, വിജയ്കുമാര്‍ എന്നിവര്‍ക്കെതിരെ...