ഗുജറാത്ത് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന് സഞ്ജീവ് ഭട്ട് പോലീസ് കസ്റ്റഡിയില്‍. 1998 ലെ പാലന്‍പൂര്‍ ഡ്രഗ് പ്ലാന്റിംഗ് കേസില്‍ ചോദ്യം ചെയ്യാനാണ് പോലീസ് കസ്റ്റഡിയിലെടുത്തതെന്നാണ് സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സംഘപരിവാറിനുമെതിരായി ശക്തമായ പ്രചാരണമാണ് സഞ്ജീവ്...
ജസ്റ്റിസ് ലോയയുടെ മരണം സംബന്ധിച്ച് ഇനി അന്വേഷണം വേണ്ടെന്നുള്ള സുപ്രീം കോടതി വിധിയും ഗുജറാത്ത് കലാപകേസില്‍ മുഖ്യപ്രതി മായ കോട്നാനിയെയും മക്ക മസ്ജിദ് സ്ഫോടന കേസില്‍ മുഴുവന്‍ പ്രതികളെയും വിട്ടയച്ച കോടതിവിധികളും സംബന്ധിച്ച് അഭിപ്രായം രേഖപ്പെടുത്തി...
പാകിസ്താന്റെ അതിര്‍ത്തിക്കുള്ളില്‍ പ്രവേശിച്ച് ഇന്ത്യന്‍ സൈന്യം നടത്തിയ ‘സര്‍ജിക്കല്‍ സ്ട്രൈക്കി’നെ പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസ്താവനയിലെ മണ്ടത്തരം ചൂണ്ടിക്കാട്ടി മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന് സഞ്ജീവ് ഭട്ട്. ലണ്ടനില്‍ ഒരു പൊതുചടങ്ങില്‍ ശ്രോതാക്കളുമായി സംവദിക്കവെയാണ്...
ഹിന്ദുക്കള്‍ അപകടത്തിലെന്ന് ആളുകളെ ഭീതിപ്പെടുത്തുന്ന ബി.ജെ.പിയുടെ വ്യാജ പ്രചരണത്തെ പൊളിച്ചടുക്കി ഗുജറാത്ത് മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന് സഞ്ജീവ് ഭട്ട്. നൂറ്റാണ്ടുകള്‍ അതിജീവിച്ച് ഇന്നും നിലനില്‍ക്കുന്ന ഹിന്ദുമതത്തെ മറയാക്കിയാണ് ബിജെപിയുടെ വ്യാജ പ്രചരണമെന്ന് സഞ്ജീവ് ഭട്ട് തുറന്നടിച്ചു....