ബി.ജെ.പി എം.പിയും ഗുസ്തി ഫെഡറേഷന് പ്രസിഡന്റുമായിരുന്ന ബ്രിജ്ഭൂഷന് സിങ്ങിനെതിരായ ലൈംഗിക പീഡനാരോപണത്തില്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ നടത്തുന്ന പ്രതിഷേധത്തെ പിന്തുണച്ച് ടെന്നീസ് താരം സാനിയ മിര്‍സ. ഒരു അത്ലറ്റ് എന്ന നിലയിലും വനിത എന്ന...
നമ്മുടെ പ്രാർത്ഥനകള്‍ അവന് സ്വീകരിക്കട്ടെ’ എന്ന തലക്കുറിപ്പോടുകൂടിയാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്
ബ്രസീലില്‍ നിന്നുള്ള ലൂസിയ സ്റ്റെഫാനി-റാഫേല്‍ മാറ്റോസ് ടീമിനോട് 7-6, 6-2 എന്ന സ്കോറിനാണ് ഇന്ത്യന്‍ ടീം പരാജയപ്പെട്ടത്
ഇക്കഴിഞ്ഞ ഓഗസ്റ്റ് 15ന് ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തിലാണ് ധോണി രാജ്യാന്തര ക്രിക്കറ്റില്‍നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. ധോണിക്കു പിന്നാലെ സഹതാരം സുരേഷ് റെയ്നയും വിരമിക്കല്‍ പ്രഖ്യാപിച്ചു.
അമരാവതി: ടെന്നീസ് താരം സാനിയ മിര്‍സയുടെ വലിയ പടത്തിന് താഴെ പി.ടി ഉഷയുടെ പേര് നല്കി ആന്ധ്രപ്രദേശില്‍ ഫഌക്സ്. ദേശീയ കായിക ദിനാഘോഷത്തില്‍ മെഡലുകള്‍ നേടിയ താരങ്ങളെ അഭിനന്ദിക്കുന്ന ചടങ്ങിന് സ്ഥാപിച്ച ഫഌക്സിലാണ് സാനിയയുടെ ഫോട്ടോയും...
ന്യൂഡല്‍ഹി: അമ്മയായ ശേഷം ടെന്നീസ് കോര്‍ട്ടില്‍ തിരിച്ചെത്തി സാനിയ മിര്‍സ. ‘ഇന്ന് ഇത് സംഭവിച്ചു’ എന്ന തലക്കെട്ടോടെ സാനിയ തന്നെയാണ് പരിശീലനം നടത്തുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവെച്ചത്. കഴിഞ്ഞ ഒക്ടോബര്‍ 30നാണ് സാനിയ മിര്‍സ-ഷുഹൈബ്...
എട്ടു വയസ്സുകാരി ആസിഫയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിലുള്ള തന്റെ പ്രതിഷേധത്തോട് വര്‍ഗീയമായി പ്രതികരിച്ചയാള്‍ക്കെതിരെ ഉചിതമായ മറുപടിയുമായി ടെന്നിസ് താരം സാനിയ മിര്‍സ. ആസിഫയുടെ സ്ഥാനത്ത് ഹിന്ദു പെണ്‍കുട്ടിയായിരുന്നെങ്കില്‍ ഇങ്ങനെ പ്രതികരിക്കുമായിരുന്നോ എന്ന് ചോദിച്ചയാള്‍ക്കെതിരെ രൂക്ഷമായ...
ന്യൂഡല്‍ഹി: കാല്‍മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്ന് ഇന്ത്യയുടെ സാനിയ മിര്‍സക്ക് ഫ്രഞ്ച് ഓപണ്‍ ടൂര്‍ണമെന്റും നഷ്ടമാവും. പരിക്കിനെ തുടര്‍ന്ന് ഒക്ടബോടര്‍ മുതല്‍ കളിക്കളത്തില്‍ നിന്നും വിട്ടു നില്ക്കുന്ന സാനിയക്ക് 100 ശതമാനം കായിക ക്ഷമത വീണ്ടെടുക്കാന്‍ എത്ര...
ഹൈദരാബാദ്: നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് ടെന്നീസ് താരം സാനിയ മിര്‍സക്ക് സേവന നികുതി വകുപ്പിന്റെ നോട്ടീസ്. ഈ മാസം 16ന് മുമ്പായി സേവന നികുതി വകുപ്പിന്റെ ഹൈദരാബാദ് ഓഫീസ് മുമ്പാകെ ഹാജരാകണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഹാജരാകാനായില്ലെങ്കില്‍...