കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ മാങ്കൂട്ടത്തിലിനും സന്ദീപ് വാര്യര്‍ക്കുമെതിരെ ഭീഷണി മുദ്രാവാക്യവുമായി ബിജെപി പ്രവര്‍ത്തകര്‍.
പിസി ജോര്‍ജിന്റെ വിദ്വേഷ പരാമര്‍ശത്തില്‍ അറസ്റ്റ് ചെയ്യാന്‍ വൈകിയതിനു പിന്നില്‍ ബിജെപിയെ പിണക്കാതിരിക്കാനുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയമാണെന്ന് സന്ദീപ് വാര്യര്‍.
ഫേസ്ബുക്കിലൂടെയാണ് സന്ദീപ് വാര്യര്‍ ആര്.എസ്.എസിനെതിരെ വിമര്‍ശനം ഉന്നയിച്ചത്.
കണ്ണൂര്‍ അഴീക്കോട്ടെ ജയകൃഷ്ണന് അനുസ്മരണത്തിനിടെയാണ് ബിജെപി പ്രവര്‍ത്തകര്‍ കൊലവിളി മുദ്രാവാക്യം ഉയര്‍ത്തിയത്.
വഖഫ് സ്വത്തുക്കള്‍ അനര്‍ഹര്‍ കൈവശപ്പെടുത്തുന്നത് തടയാന്‍ മത നേതാക്കളുമായി ചര്‍ച്ച നടത്തുമെന്ന 2014 ലെ ബി.ജെ.പി പ്രകടന പത്രികയിലെ വാഗ്ദാനം തുറന്നു കാട്ടി കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍.
'ഭരണഘടനയെക്കുറിച്ച് തെറ്റായ സന്ദേശം നല്കിയ സജി ചെറിയാന് അധികാരത്തില്‍ തുടരരുത്'
ഇന്ന് ബംഗ്ലാദേശിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാത്ത മോദി സർക്കാരിനെയും വാര്യർ വിമർശിച്ചു.
കൊടപ്പനക്കൽ തറവാട്ടിൽ വന്ന് തങ്ങളുടെ കൂടെയിരിക്കാൻ ഒരു കസേര കിട്ടിയിട്ടുണ്ടെങ്കിൽ അതൊരു വലിയ കാര്യം തന്നെയാണ്'- സന്ദീപ് വാര്യർ പറഞ്ഞു.
നിരവധി തവണ പാര്‍ട്ടിയില്‍ അപമാനം നേരിട്ടിട്ടുണ്ടെന്നും വീണ്ടും പാര്‍ട്ടിയില്‍ തുടരാന്‍ ആത്മാഭിമാനം സമ്മതിക്കുന്നില്ലെന്നും സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചു.