ചെയ്ത കുറ്റകൃത്യത്തിന്റെ വ്യാപ്തി അറിയാമോ എന്ന് സുപ്രീംകോടതി ചോദിച്ചു
ഇടക്കാല ജാമ്യത്തിനുള്ള പ്രതി സന്ദീപിന്റെ അപേക്ഷ സുപ്രിം കോടതി തള്ളി.
പ്രവൃത്തിയെ ന്യായീകരിക്കുന്ന തരത്തിലായിരുന്നു സന്ദീപിന്റെ മറുപടി
സന്ദീപിന്റെ മൊബൈല്‍ ഫോണ്‍ പരിശോധനയ്ക്കായി തിരുവനന്തപുരത്തെ ഫൊറന്‍സിക് സയന്റിഫിക് ലാബിലേക്ക് ഇന്ന് അയക്കും