Culture5 years ago
സംജോത എക്സ്പ്രസ് ബോംബ് സ്ഫോടനം; ഹിന്ദുക്കളെ വേട്ടയാടാന്‍ കരുതിക്കൂട്ടി സൃഷ്ടിച്ചതെന്ന് അമിത് ഷാ
ന്യൂഡല്‍ഹി: ഹിന്ദുക്കളെ വേട്ടയാടാന്‍ വേണ്ടി കരുതിക്കൂട്ടി സൃഷ്ടിച്ചതാണ് സംജോത എക്സ്പ്രസ് ബോംബ് സ്ഫോടനമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. കുറ്റാരോപിതരായ വ്യക്തികള്‍ക്കെതിരെ തെളിവില്ലായിരുന്നുവെന്നും അതുകൊണ്ടാണ് കോടതി അവരെ വിട്ടയച്ചതെന്നും അമിത് ഷാ വ്യക്തമാക്കി. ഒരു പ്രത്യേക...