Culture7 years ago
തന്റെ തോട്ടത്തിലെ മാങ്ങ കഴിച്ച സ്ത്രീകള്‍ക്ക് ആണ്കുട്ടികളുണ്ടായെന്ന് ഹിന്ദു സംഘടനാ നേതാവ്
മുംബൈ: തന്റെ തോട്ടത്തിലെ മാങ്ങ കഴിച്ചാല്‍ ആണ്കുട്ടികളുണ്ടാവുമെന്ന അവകാശവാദവുമായി ഹിന്ദു സംഘടനാ നേതാവ്. മുന്‍ ആര്.എസ്.എസ് നേതാവും ഇപ്പോള്‍ ശിവപ്രതിഷ്ഠാന്‍ ഹിന്ദുസ്ഥാന്‍ എന്ന സംഘടനയുടെ അധ്യക്ഷനുമായ സംഭാജി ഭിഡെയാണ് വിചിത്രമായ അവകാശവാദവുമായി രംഗത്ത് വന്നിരിക്കുന്നത്. തന്റെ...