നവംബര്‍ 24ലെ അക്രമത്തിന്റെ പശ്ചാത്തലത്തില്‍ ആസൂത്രണം ചെയ്തതാണ് മസ്ജിദിന് സമീപമുള്ള ഔട്ട്പോസ്റ്റ്
സുപ്രീംകോടതി ഉത്തരവ് പോലും മറികടന്ന് വിമര്‍ശനങ്ങളൊന്നും കണക്കിലെടുക്കാതൊണ് യോഗി സര്‍ക്കാറിന്റെ പേക്കൂത്ത്
സംഭൽ ഷാഹി മസ്ജിദിലെത്തിയ യൂത്ത് ലീഗ് നേതാക്കൾ യോഗി പോലിസ് വെടിവെച്ചു കൊന്ന അഞ്ച് മുസ്ലിം ചെറുപ്പക്കാരുടെ ബന്ധുക്കളുമായും സംസാരിച്ചു.
സംഭല്‍ സന്ദര്‍ശിക്കാന്‍ കഴിഞ്ഞയാഴ്ച രാഹുല്‍ ഗാന്ധി പുറപ്പെട്ടിരുന്നുവെങ്കിലും ഉത്തര്‍പ്രദേശ് ഭരണകൂടം അദ്ദേഹത്തെ തടഞ്ഞിരുന്നു.
ഈ മാസം 10 വരെ നിരോധനാജ്ഞയുള്ളതിനാല് ആര്‍ക്കും പുറത്തുനിന്ന് വരാന്‍ കഴിയില്ലെന്നാണ് യോഗി സര്‍ക്കാറിന്റെ വാദം.
ഡല്‍ഹിയില്‍ നിന്ന് ഇന്ന് രാവിലെ 10 മണിയോടെ സംഭലിലേക്ക് രാഹുല്‍ പുറപ്പെടാന്‍ ഇരിക്കെയാണ് സര്‍ക്കാര്‍ നീക്കം.
സർവ്വേ സ്റ്റേ ചെയ്യണമെന്ന മസ്ജിദ് കമ്മിറ്റിയുടെ ഹർജിയിലാണ് സുപ്രധാന ഇടപെടലുണ്ടായത്.
സമാധാന സമിതി രൂപീകരിക്കണമെന്നും വിഷയം ഹൈക്കോടതി പരിഗണിക്കണമെന്നും കോടതി പറഞ്ഞു.