ബിജെപിയെപ്പോലെ പരസ്യമായ ഹിന്ദുത്വ അനുകൂല നിലപാട് സിപിഎം നേതാക്കള് സ്വീകരിക്കുന്നുവെന്ന് സമസ്ത സുപ്രഭാതത്തിലെ മുഖപ്രസംഗത്തില് പറയുന്നു
സാമുദായിക ഇടങ്ങളിൽ നിന്നടക്കം കിട്ടുന്ന പിന്തുണയാണ് ശക്തി എന്നും സന്ദർശനത്തെ രാഷ്ട്രീയവിവാദം ആക്കേണ്ടതില്ല എന്നും സന്ദീപും പ്രതികരിച്ചു.
ഏതെങ്കിലും മുന്നണിയെയോ പാര്ട്ടിയെയോ വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്ന് അഭ്യര്ത്ഥിക്കുന്ന പാരമ്പര്യം സമസ്തക്കില്ലെന്നും പാലക്കാട് നിയോജക മണ്ഡലം ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്നത്തെ (19-11-2024)സുപ്രഭാതം പത്രം പാലക്കാട് എഡിഷനില് വന്ന പരസ്യത്തിലെ വിഷയങ്ങളുമായി സമസ്തക്ക് ബന്ധമില്ലെന്നും സമസ്ത കേരള...
വളരെ ഗൗരവമായാണ് പാർട്ടി വിഷയത്തെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു
സമസ്ത കേരള ജംഇയ്യത്തുല് ഉലമയുടെയും പോഷക സംഘടനകളുടെയും ഉത്തരവാദപ്പെട്ട പദവിയില് ഇരിക്കുന്നവരും പ്രവര്ത്തകരും വിവാദ പ്രസ്താവനകളില് നിന്നും ആരോപണ പ്രത്യാരോപണങ്ങളില് നിന്നും പൂര്ണമായും വിട്ടുനില്ക്കണമെന്നും നേതാക്കള് അഭ്യര്ത്ഥിച്ചു.
സമസ്ത സ്ഥാപകദിനത്തോടനുബന്ധിച്ച സംഘടിപ്പിച്ച നേതൃസംഗമത്തില് സംസാരിക്കുകയായിരുന്നു അദ്ദേഹം
മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം അടിസ്ഥാനപരവും അവിച്ഛേദ്യവുമായതിനാല് പ്രകൃതിസംരക്ഷണം ജീവിതത്തിലെ പ്രധാന ദൗത്യമാക്കണമെന്നാണ് ഇസ്ലാമിക കാഴ്ച്ചപ്പാട്.
പാണക്കാട് ഖാസി ഫൗണ്ടേഷന് സംസ്ഥാന നേതൃസംഗമത്തില് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മെയ് 6 വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
കേരള മുസ്ലിംകളുടെ സംഘടിത കുതിപ്പില് അസൂയ പൂണ്ട് ചിലര് നടന്നത്തുന്ന ഈ പ്രചാരവേലകള്ക്കു പിന്നിലെ അജണ്ടകളെ പ്രാസ്ഥാനിക പ്രവര്ത്തകര് തിരിച്ചറിയേണ്ടതുണ്ടെന്നും നേതാക്കള് പറഞ്ഞു.