ദേശീയപാതാ നിര്‍മ്മാണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പൊന്നാനി ലോക്സഭാ മണ്ഡലത്തിലെ നാട്ടുകാര്‍ക്കും യാത്രക്കാര്‍ക്കും ഉണ്ടായിട്ടുള്ള വിഷമാവസ്ഥകള്‍ പരിഹരിക്കാന്‍ ആവശ്യമായ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമദാനി ഗതാഗത, ദേശീയപാത വകുപ്പ് മന്ത്രിയെ കണ്ട് നിവേദനം നല്കി.
ജനാധിപത്യ-മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ജാഗ്രതയോടെ വോട്ട് രേഖപ്പെടുത്തണം: ഫൈസല്‍
റണ്‍വേ വെട്ടിച്ചുരുക്കരുത്: സമദാനി
ഡോ.എം.പി അബ്ദുസമദ് സമദാനി എം.പി പ്രഭാഷണം നിര്‍വഹിക്കും
ഇതില്‍ സീറ്റുകള്‍ കുറയുന്നത് അവരുടെ യാത്രകളെയും അവധിക്കാലങ്ങളെയുമെല്ലാം ഏറെ ദോഷകരമായി ബാധിക്കും. ഡല്‍ഹിയിലേക്കുള്ള സര്‍വീസ് നിര്‍ത്തുന്നത് കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് പൊതുവിലും കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് പ്രത്യേകിച്ചും വലിയ വിഷമം സൃഷ്ടിക്കും- സമദാനി...
സമുദായമൈത്രിയും സാമൂഹികസൗഹൃദവും പരിപോഷിപ്പിക്കുന്നതില്‍ നിര്‍വ്വഹിച്ച പ്രശസ്ത സേവനത്തിന് സാമൂഹിക മുന്നേറ്റമുന്നണി ഏര്‍പ്പെടുത്തിയതാണ് പുരസ്കാരം.
പത്തൊൻപതാം നൂറ്റാണ്ടിൽ സാമൂഹികമായ ഉച്ചനീചത്വങ്ങൾക്കെതിരെ ശക്തമായ പോരാട്ടം നയിച്ച് നവോത്ഥാനത്തിന് വഴിയൊരുക്കിയ വേലായുധപ്പണിക്കരുടെ പേരിലാണ് പുരസ്കാരം.
അവരുടെ ഭര്‍ത്താവ് ഷെഖാവത്തും ഡോക്ടര്‍മാരും ചേര്‍ന്ന് സ്വീകരിച്ചു.