More7 years ago
കോഴിമുട്ടയില്‍ ബാക്ടീരിയ: യു.എസ് വിപണിയില്‍ നിന്ന് 20 കോടി മുട്ടകള്‍ തിരിച്ചെടുക്കുന്നു
ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടര്‍ന്ന് യു.എസ് വിപണിയില്‍ നിന്ന് 20 കോടി കോഴിമുട്ടകള്‍ തിരിച്ചെടുക്കുന്നു. സാല്‍മൊണല്ല എന്ന ബാക്ടീരിയയാണ് കോഴിമുട്ടയില്‍ വ്യാപിക്കുന്നത്. അമേരിക്കയിലാണ് പകര്‍ച്ചവ്യാധിയെത്തുടര്‍ന്ന് കോഴിമുട്ടകള്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ചത്. ഇതുവരെ രോഗാണു ബാധിച്ച 22 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായാണ്...