Culture2 years ago
നാലുപതിറ്റാണ്ടോളം നുകര്‍ന്ന സ്നേഹാദരം ; സലാം മുസ്ലിയാര് സലാം പറയുകയാണ് കൊച്ചിയങ്ങാടിയോട്
നൗഷാദ് അണിയാരം പാനൂർ വിശുദ്ധ റമസാൻ വിടപറയാൻ ഒരുങ്ങവെ പെരുന്നാൾ തിരക്കിലലിഞ്ഞുചേരുകയാണ് നാടും നഗരവും. പവിത്രമാസം സലാം പറഞ്ഞ് മടങ്ങുമ്പോള്‍ ഹൃദയവേദനയോടെയാണ് വിശ്വാസി സമൂഹം യാത്രചൊല്ലുന്നത്. വ്രതാനുഷ്ടാനത്താലും രാത്രി നമസ്കാരങ്ങള്‍ കൊണ്ടും ഹൃദയ വിശുദ്ധി തീര്‍ത്ത...