സലാല സെന്ററിൽ നടന്ന പരിപാടി കെ.എം.സി.സി പ്രസിഡന്റ് നാസർ പെരിങ്ങത്തൂർ ഉദ്ഘാടനം ചെയ്തു.
വർഷങ്ങളായി നടന്ന് വരുന്ന ഇഫ്താറിൽ വിവിധ മത സാമൂഹ്യ സംഘടന നേതാക്കളും സ്വദേശി പ്രമുഖരും സംബന്ധിച്ചു.
ഇന്ത്യൻ സ്കൂൾ പ്രസിഡന്റ് ഡോക്ടർ അബൂബക്കർ സിദ്ധീക്കിനെ ചടങ്ങിൽ ആദരിച്ചു