Culture7 years ago
മിമിക്രിതാരം സാജു നവോദയയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചു; രണ്ടുപേര്‍ അറസ്റ്റില്‍
മിമിക്രിതാരം പാഷാണം ഷാജിയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന പരാതിയില്‍ രണ്ടുപേര്‍ കൊച്ചിയില്‍ പിടിയില്‍. പിടിയിലാവരില്‍ ഒരു അഭിഭാഷകനും ഉള്‍പ്പെടും. സ്റ്റേജ് ഷോയുടെ ഭാഗമായി സ്നേക്ക് ഡാന്‍സ് അവതരിപ്പിച്ചതിന് കേസ് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇവര്‍ പത്തുലക്ഷം...