ഐ എഫ് എഫ് കെ ഡെലിഗേറ്റ് കിറ്റ് വിതരണം മന്ത്രി ഉദ്ഘാടനം ചെയ്തു
ഫെഡറലിസത്തെ തകര്‍ക്കുന്ന നിലപാട് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കരുതെന്നു
ഭരണഘടനയെ കുന്തോം കുടച്ചക്രോം എന്ന ്പറഞ്ഞ് അധിക്ഷേപിച്ചതിന് കോടതി വിധിയെതുടര്‍ന്ന് രാജിവെച്ചൊഴിയേണ്ടിവന്ന സജിയെ കഴിഞ്ഞമാസമാണ ്പിണറായി വിജയന് മന്ത്രിസഭയിലേക്ക് വീണ്ടും കൊണ്ടുവന്നത്. ഇതേതുടര്‍ന്നാണ ്വന്‍തുക കൊടുത്ത് സാമ്പത്തികപ്രതിസന്ധിക്കിടയിലും മന്ത്രിക്കായി വാടകവീടെടുത്തത്.
ഏതായാലും കോടതിയുടെ അന്തിമവിധി വരികയാണെങ്കില്‍ അത് എതിരായാല്‍ വീണ്ടും സി.പി.എമ്മിന് നാണക്കേട് പിണയേണ്ടിവരും. സജി ചെറിയാനെസംബന്ധിച്ച് മന്ത്രിക്കസേരയില്‍ രണ്ടാമതും വന്നുവെന്ന ഖ്യാതിയും ബാക്കിയാകും.
സജി ചെറിയാന് മന്ത്രിസഭയില്‍ അംഗമായാല്‍ വീണ്ടും രാജിവെക്കേണ്ടിവരുമെന്ന് കോണ്‍ഗ്രസ് എം.പി കെ.മുരളീധരന്