യു. പ്രതിഭ എംഎല്‍എയുടെ മകനെതിരായ കേസിനെ സംബന്ധിച്ചാണ് സജി ചെറിയാന് പരാമര്‍ശം നടത്തിയത്
ഒന്നുകില്‍ കുട്ടികളെ വിളിച്ച് 'ഡേയ് തെറ്റായി പോയി' എന്ന് എക്സൈസിന് പറയാമായിരുന്നു
താനും പുകവലിക്കുന്നയാളാണെന്ന് മന്ത്രി പറഞ്ഞു.
പരിപാടിയുടെ സംഘാടകര്‍ക്ക് സിപിഎം ബന്ധമുണ്ടെന്നും വി ഡി സതീശന് പറഞ്ഞു.
സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് കുറച്ച് കാലമായുണ്ടായിരുന്ന ഒരു സംശയമാണ് രാജ്യത്തിന്റെ ഭരണഘടന വല്ല കുന്തവും കുടച്ചക്രവുമാണോ എന്നത്. സംഗതി സംശയമാണോ ഇനി മന്ത്രി അങ്ങിനെയാണോ ധരിച്ചുവെച്ചിരിക്കുന്നത് എന്നൊന്നും അറിയില്ലെങ്കിലും ഇതിന്റെ പേരില്‍ എന്തായാലും...
'ഭരണഘടനയെക്കുറിച്ച് തെറ്റായ സന്ദേശം നല്കിയ സജി ചെറിയാന് അധികാരത്തില്‍ തുടരരുത്'
ക്രൈംബ്രാഞ്ച് ആയിരിക്കണം കേസ് അന്വേഷിക്കേണ്ടതെന്നും വേഗത്തിൽ പൂർത്തിയാക്കണമെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ ഉത്തരവിട്ടിരുന്നു.
ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ വ്യക്തി അതേ ഭരണഘടനയെത്തന്നെ അവഹേളിക്കുകവഴി നാടിനോടും ഭരണഘടനയോടും അല്പം പോലും സ്നേഹവും കൂറുമില്ലെന്ന് തെളിയിക്കുകയാണ് ചെയ്തിരിക്കുന്നത്. അങ്ങനെയൊരാള്‍ മന്ത്രിയായി തുടരുന്നതിലെ ധാര്‍മികത എന്താണ്. പിണറായി സര്‍ക്കാറിലെ ഒരംഗമാണ് ഇങ്ങനെ...
അദ്ദേഹത്തെ മന്ത്രിപദത്തിലിരുത്തി നടത്തുന്ന ഏത് അന്വേഷണവും പ്രഹസനമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന ക്രൈംബ്രാഞ്ച് കേസ് അന്വേഷിക്കണമെന്നും കോടതി പറഞ്ഞു.