മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ചാനലിന്റെ ഓഫീസുകളില്‍ പൊലീസ് റെയ്ഡ്. തിരുവനന്തപുരം പട്ടം ഓഫീസിലെ മുഴുവന്‍ കമ്പ്യൂട്ടറുകളും പോലീസ് പിടിച്ചെടുത്തു. 29 കമ്പ്യൂട്ടര്‍, ക്യാമറകള്‍, ലാപ്ടോപ് എന്നിവയാണ് കൊച്ചി പോലീസ് കസ്റ്റഡിയില്‍ എടുത്തത് സ്ഥാപനത്തില്‍ പ്രവേശിക്കരുത് എന്നും...
ഷാജന് സ്കറിയ്ക്ക് പുറമെ മാനേജിങ് എഡിറ്റര്‍ ആന്‍ മേരി ജോര്‍ജ്, ചീഫ് എഡിറ്റര്‍ എം.റിജു എന്നിവര്‍ക്കാണ് വക്കീല്‍ നോട്ടീസ്