More8 years ago
‘ഞാന്‍ ഷാരൂഖ് ഖാനല്ല, എന്റെ കൈയില്‍ അത്ര പൈസയുമില്ല’; സെയ്ഫിന്റെ അഭിമുഖം വൈറല്‍
ന്യൂഡല്‍ഹി: ഭാര്യ കരീന കപൂറിനും മകന് തൈമൂര്‍ അലി ഖാനുമൊന്നിച്ച് നിമിഷങ്ങള്‍ ചെലവഴിക്കുന്നതാണ് ബോളിവുഡ് താരം സെയ്ഫലി ഖാന് ഇപ്പോള്‍ ഏറെ പ്രിയം. ഇവര്‍ക്കുമൊപ്പം സന്തോഷ്ട കുടുംബം നയിക്കുന്ന സെയ്ഫ് മുമ്പൊരു അഭിമുഖത്തില്‍ മുന്‍ഭാര്യ അമൃത...