Culture8 years ago
സര്‍ക്കാറിനെതിരെ പ്രതിഷേധം തുടരുന്നു, മധ്യപ്രദേശില്‍ 24 മണിക്കൂറിനിടെ മൂന്ന് കര്‍ഷക ആത്മഹത്യകള്‍
ഭോപാല്‍: കര്‍ഷക സമരം കത്തിനില്‍ക്കുന്ന മധ്യപ്രദേശില്‍ 24 മണിക്കൂറിനിടെ ആത്മഹത്യ ചെയ്തത് മൂന്ന് കര്‍ഷകര്‍. ഹൊസങ്കാബാദിലും മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ ജന്മനാടായ സിയോഹറിലുമാണ് കര്‍ഷകര്‍ ജീവനൊടുക്കിയത്. വിളകള്‍ക്ക് മതിയായ വില ലഭ്യമാക്കണമെന്നും കാര്‍ഷിക...