india3 months ago
പി.ടി. ഉഷ പച്ചനുണകള്‍ പ്രചരിപ്പിച്ച് നടക്കുന്നു; വിമര്‍ശനവുമായി ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് ട്രഷറര്‍
താരങ്ങളെ ആദരിക്കേണ്ടത് ഒളിമ്പിക് അസോസിയേഷന്റെ ഉത്തരവാദിത്തമാണെന്നും എന്നാല്‍ തിരിച്ചെത്തിയ താരങ്ങളെ ആദരിക്കാനുള്ള പരിപാടിയില്‍ ചര്‍ച്ച നടത്താന്‍ എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങള്‍ തയാറായിട്ടില്ലെന്നും ഉഷ ആരോപിച്ചു.