crime2 years ago
യുപിയില്‍ ഗുണ്ടാനേതാവ് സജ്ഞീവ് ജീവയെ വെടിവെച്ചു കൊന്നു
ഉത്തർപ്രദേശിൽ ഗുണ്ടാ നേതാവിനെ വെടിവച്ചു കൊലപ്പെടുത്തി. സഞ്ജീവ് ജീവയാണ് കൊല്ലപ്പെട്ടത്. ലക്നൗ സിവിൽ കോടതിക്ക് മിന്നിലാണ് സംഭവം നടന്നത്. അഭിഭാഷക വേഷത്തിലെത്തിയയാളാണ് വെടിയുതിർത്തത്. അക്രമിയെ പിടികൂടിയെന്ന് പൊലീസ് അറിയിച്ചു. വെടിവയ്പ്പിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനും പെൺകുട്ടിക്കും...