വിഷയം സാമുദായിക സ്പർദ്ധയുണ്ടാക്കുന്ന തരത്തിലേക്ക് മാറുന്നതിൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു
കൂലിനൽകേണ്ട കർഷകനും കൂലിവാങ്ങുന്ന തൊഴിലാളിയും ഒരുപോലെ പ്രതിസന്ധിയിലാണെന്ന് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. സ്വതന്ത്ര കർഷക സംഘം സുവർണ്ണ ജൂബിലി ആഘോഷ പ്രഖ്യാപന സമ്മേളനം കോഴിക്കോട്...
മുനമ്പം വിഷയം ചര്ച്ച ചെയ്യാന് സാദിഖലി തങ്ങള് മുസ്ലിം സംഘടനകളുടെ യോഗം വിളിച്ചിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി
ബി.ജെ.പിയുടെ അവകാശ വാദങ്ങള് എല്ലാം പൊളിഞ്ഞു. മാത്രമല്ല ഇന്ത്യ മുന്നണിക്ക് വലിയ പ്രതീക്ഷയും പ്രത്യാശയും കൈവന്നിരിക്കുകയാണെന്നും കേരളജനതയും ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും ഭാഗത്തു തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
സ്നേഹ സദസ്സിന്റെ ഉദ്ഘാടനവും പുസ്തക പ്രകാശനവും നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പങ്കെടുക്കും
മലബാറിലെ പ്ലസ് വണ് പ്രതിസന്ധിയോടുള്ള വിദ്യാഭ്യാസമന്ത്രിയുടെ ഈ നിലപാടാണ് മലബാറില് പ്രതിഷേധത്തിന് ഇടയാക്കിയത്.
സംഭവത്തില് ഭരണകൂടവും ദുരന്ത നിവാരണ അതോറിറ്റിയും ധ്രുതഗതിയില് ഇടപെട്ട് ആവശ്യമായത് ചെയ്യണം. ഇനിയുമൊരു അപകടവാര്ത്ത ഇവിടെ നിന്നും കേള്ക്കാതിരിക്കട്ടെ' എന്നും സാദിഖലി തങ്ങള്
യു.ഡി.എഫ് കൊയിലാണ്ടി മണ്ഡലം ചെയര്മാന് അബ്ദുറഹ്മാന് നല്കിയ പരാതിയില് കൊയിലാണ്ടി പൊലീസ് ആണ് കേസെടുത്തത്.
യുഎഇയിലും കേരളത്തിലും അദ്ദേഹത്തിന്റെ നിസ്വാര്ത്ഥ പ്രവര്ത്തനത്തിലൂടെ നിരവധി കാരുണ്യപ്രവര്ത്തനങ്ങള് നടന്നിട്ടുണ്ട്. മത-വിദ്യാഭ്യാസ സ്ഥാപനങ്ങള് സ്ഥാപിക്കുന്നതിലും അദ്ദേഹം കാണിച്ച താല്പര്യം സ്മരണീയമാണെന്ന് തങ്ങള് വ്യക്തമാക്കി.