പുരസ്കാരം ജനുവരി10ന് എരമംഗലം കിളിയിൽ പ്ലാസയിൽ കർണാടക ഉപ മുഖ്യമന്ത്രി ഡി.കെ ശിവകുമാർ സമർപ്പിക്കും.
ലോക സര്‍വ്വമത സമ്മേളനത്തില്‍ പങ്കെടുക്കാനായി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ വത്തിക്കാനിലെത്തിയത്.
പാശ്ചാത്യ ലോകത്തെ ഏറ്റവും വലിയ പള്ളിയായ റോം ഗ്രാന്‍ഡ് മോസ്കും ഇസ്്ലാമിക് സെന്ററും സാദിഖലി തങ്ങള്‍ സന്ദര്‍ശിച്ചു.
മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾക്കെതിരേയുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനക്കെതിരെ വിമർശനവുമായി പാലക്കാട്ടെ യു.ഡി.എഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. പാണക്കാട് തങ്ങൾക്കെതിരെ പിണറായിയുടെ പരാമർശം പൊളിറ്റിക്കൽ അറ്റാക്ക് അല്ല, ഇടയ്ക്കിടെ ഉള്ളിലെ...
ബി.ജെ.പി പ്രസിഡന്റ് കെ. സുരേന്ദ്രനാണ് പിന്തുണയുമായി രംഗത്തെത്തിയത്
മഹല്ല് കമ്മിറ്റിയാണ് ഖാസിയായി സാദിഖലി ശിഹാബ് തങ്ങളെ നിശ്ചയിച്ചത്.
കോഴിക്കോട് സരോവരം ട്രേഡ് സെന്റിൽ നടന്ന വൈറ്റ് ഗാർഡ് സംഗമവും ആദരിക്കലും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങൾ.
മുസ്ലിം യൂത്ത് ലീഗിന്റെ ക്രൈസിസ് മാനേജ്മെന്റ് ടീമും വൈറ്റ് ഗാര്‍ഡും രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.
വളരെ കരുതലോടെ ഈ സാഹചര്യത്തെ തരണം ചെയ്യാന്‍ എല്ലാവരും സഹകരിക്കണമെന്ന് തങ്ങള്‍ അഭ്യര്‍ത്ഥിച്ചു.
കുവൈത്തിൽ സംഭവിച്ച ദുരന്തം ഏറെ വേദനിപ്പിക്കുന്നതാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം പറഞ്ഞു.